"പരാശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹൈന്ദവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
കടുത്ത ഫോണ്ട് ഉപയോഗിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Adi parashakti}}
 
സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് '''പരാശക്തി''' അഥവാ "'''ശ്രീവിദ്യാ ആദിപരാശക്തി"'''. സ്ത്രൈണരൂപത്തിലുള്ളസ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിശക്തിയെആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നതു്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ അബല ആയിട്ടല്ല മറിച്ചു മഹാശക്തിയുടെശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
 
[[ദേവീമഹാഭാഗവതം]] അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ]] എന്നീ [[ത്രിമൂർത്തികൾ]]. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക
"https://ml.wikipedia.org/wiki/പരാശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്