"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 71:
==== കൊച്ചി മെട്രോ ====
ഡി.എം.ആർ.സി.യിൽ നിന്ന് വിരമിച്ചതിനു ശേഷം ശ്രീധരൻ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായി.ഈ പദ്ധതിയുടെ ആരംഭത്തിൽ തന്നെ അന്നത്തെ കേരള ഗവണ്മെന്റ് കൊച്ചി മെട്രോ യുടെ പദ്ധതി നടത്തിപ്പിനായി ഡൽഹി മെട്രോ കോര്പറേഷന് നു പകരമായി ഗ്ലോബൽ ടെൻഡർ വിളിക്കുവാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്കു കാരണം ആയി. ഗവൺമെൻറ് നിക്ഷിപ്ത താൽപര്യങ്ങൾക്കു കൂട്ടു നിൽക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. ഈ തീരുമാനത്തെ എതിർത്ത് പല രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നു. അതിനുശേഷം സർക്കാർ
==== പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ====
|