"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
==== ഡൽഹി മെട്രോ ====
അന്നത്തെ ഡൽഹി മുഖ്യ മന്ത്രി ആയിരുന്ന സാഹിബ് സിംഗ് വർമ്മ , ഇ ശ്രീധരനെ ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു. 1997 മധ്യത്തോടു കൂടിത്തന്നെ പദ്ധതി പ്രതീക്ഷിച്ച ബഡ്ജറ്റിൽനുള്ളിൽ നിന്നുകൊണ്ട് തന്നെ അതീവ വിജയകരമായി പൂർത്തി ആക്കുകയും ചെയ്തു.ഈ പദ്ധതിയുടെ ഗംഭീര വിജയം അദ്ദേഹത്തെ "മെട്രോ മാൻ" എന്ന വിശേഷണത്തിന് അര്ഹനാക്കി. ഇന്ത്യക്കു വളരെ നിർണായകമായ ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. 2005 ൽ അദ്ദേഹം ഫ്രാൻസിലെ ഗവൺമെന്റ്, ചെവീയർ ഡെ ലിയേജിൻ ഡി ഹനീവർ (നൈറ്റ് ഓഫ് ദി ലേജിയൻ ഓഫ് ഓണർ) എന്നിവ അവാർഡ് നൽകി ആദരിച്ചു. 2008 ൽ ഇന്ത്യ ഗവണ്മെന്റ് രണ്ടാമത്തെ സിവിലിയൻ ബഹുമതി ആയ പദ്മ വിഭൂഷൺ നൽകി ആദരിക്കുക ഉണ്ടായി.ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സിവിലിയൻ ബഹുമതിയായ ഭാരത് രത്ന പുരസ്കാരം ശ്രീധരന് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സിവിലിയൻ ബഹുമതിയായ ഭാരത് രത്ന പുരസ്കാരം ശ്രീധരന് നൽകണമെന്ന് ഇന്ത്യ യിലെ പല പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. തന്റെ പദ്ധതികളിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളോ കൈകടത്തലുകളോ അദ്ദേഹം അനുവദിച്ചിരുന്നില്ല.2005 അവസാനത്തോടെ താൻ വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡൽഹി മെട്രോ യുടെ രണ്ടാംഘട്ടം പൂർത്തീകരിക്കാൻ അദ്ദേഹം തുടർന്നു. ഡെൽഹി മെട്രോയിലെ 16 വർഷത്തെ സേവനത്തിനു ശേഷം ശ്രീധരൻ 2011 ഡിസംബർ 31 ന് വിരമിച്ചിരുന്നു.
 
==== കൊച്ചി മെട്രോ ====
ഡി.എം.ആർ.സി.യിൽ നിന്ന് വിരമിച്ചതിനു ശേഷം ശ്രീധരൻ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായി. ഈ തീരുമാനത്തെ എതിർത്ത് പല രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നു. അതിനുശേഷം സർക്കാർ അതിന്റെ നിലപാട് മാറ്റി. കൊച്ചി മെട്രോയിൽ ഡി.എം.ആർ.സി.യുടെ പങ്ക് നടപ്പാക്കുന്നതിന് ശ്രീധരന്റെ തീരുമാനത്തെ പിന്തുണച്ചു. 2017 ജൂൺ 17 ന് കൊച്ചി മെട്രോ നിരവധി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു. നിയന്ത്രണ സംവിധാനങ്ങൾ, ട്രാൻസ്ജെന്റർ ജനങ്ങൾ, [22] ലംബമായ ഉദ്യാനങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, [23] സൗരോർജ്ജം എന്നിവ ഉപയോഗിച്ചു തുടങ്ങിയ ഒരു സംരംഭമായി മികച്ച കണക്കാക്കപ്പെടുന്നു.
 
==== പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ====
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്