"Pierre Joseph Bonnaterre" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'''Tableau encyclopédique et méthodique'' എന്ന ഗ്രന്ഥത്തിലേക്ക് cetaceans|...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
''[[Tableau encyclopédique et méthodique]]'' എന്ന ഗ്രന്ഥത്തിലേക്ക് [[cetaceans|സീറ്റേഷ്യനുകൾ]], [[mammals|സസ്തനികൾ]], [[birds|പക്ഷികൾ]], [[reptiles|ഉരഗങ്ങൾ]], [[amphibians|ഉഭയജീവികൾ]], [[insects|പ്രാണികൾ]] എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ചേർത്ത ഫ്രഞ്ചുകാരനായ ഒരു [[natural history|പകൃതിചരിത്രകാരാനായിരുന്നുപ്രകൃതിചരിത്രകാരാനായിരുന്നു]] Abbé '''Pierre Joseph Bonnaterre''' (1752, [[Aveyron]] – 20 September 1804, [[Saint-Geniez]]). [[feral child|വന്യയുവാവായ]] [[Victor of Aveyron|വിക്ടർ ആവെയ്റോണിനെപ്പറ്റി]] ആദ്യം പഠനം നടത്തിയ ശാസ്ത്രജ്ഞനെന്നനിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
 
25 പുതിയ സ്പീഷിസ് മൽസ്യങ്ങളെ തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ വിജ്ഞാനകോശപ്രസിദ്ധീകരണത്തിൽ 400 എണ്ണത്തോളം ചിത്രങ്ങളും ചേർത്തിരുന്നു.
"https://ml.wikipedia.org/wiki/Pierre_Joseph_Bonnaterre" എന്ന താളിൽനിന്ന് ശേഖരിച്ചത്