"ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
== മതങ്ങളിൽ ==
=== ഹൈന്ദവപുരാണങ്ങളിൽ ===
പഞ്ചഭൂതങ്ങളിൽ ഒന്നാണ് ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു. ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം, ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാൾക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു. അകാശം അനന്തമാണ് ആയതിനാൽ മൂലരൂപവുമായി താരതമ്യപ്പെടുത്തുവാൻ ആകാശം ഉപയോഗിക്കുന്നു. [[കണാദൻ]] [[വൈശേഷികം|വൈശേഷികത്തിൽ]] ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ഋഗ്വേദത്തിൽ ''ഭൂമി, ആകാശം, സ്വർഗം'' ഇവ മൂന്നിനെ സംബന്ധിച്ചവരായി ''33 ദേവതകൾ'' സ്തുതിക്കപ്പെട്ടിട്ടുണ്ട്.
 
=== ശൈവമതം ===
"https://ml.wikipedia.org/wiki/ആകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്