"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 6:
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും പുത്രിയായ [[സതി|സതിദേവിയും]], ഹിമവാന്റെ പുത്രിയായ [[പാർവ്വതി| ശ്രീ പാർവതിയും]] പരാശക്തിയുടെ രണ്ട് അവതാരങ്ങളാണ്. സർവ്വശക്തികളും ചേർന്ന ഭഗവതിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ജഗദീശ്വരിക്കുണ്ട്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ഈ മൂന്ന് സങ്കല്പങ്ങൾ എന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ ശക്തിയുടെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് വിശ്വാസം. സൃഷ്ടാവായ പരാശക്തിയിൽ തന്നെ ഒടുവിൽ സർവ്വതും ലയിക്കുന്നു എന്ന് ദേവിഭാഗവതം വർണ്ണിക്കുന്നു. മഹാമായ, ജഗദംബിക, ലളിത, ഭുവനേശ്വരി, പരമേശ്വരി, ചണ്ഡിക തുടങ്ങിയ വിവിധ നാമങ്ങൾ ശക്തിക്കുണ്ട്. രൂപമുള്ളതും ഇല്ലാത്തതുമായ വിവിധ ഭാവങ്ങൾ പരാശക്തികക് ഉപാസകർസ ങ്കല്പികകാറുണ്ട്.
 
''ശക്തിപൂജക്ക് ജാതിയോ വർണ്ണമോ ബാധകമല്ല'' എന്നും വിധിയുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്