"ലെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{Infobox actor
| bgcolour =
| name = ലെന അഭിലാഷ്
| image = Lena pencil sketch.jpg
| imagesize =
വരി 18:
| awards =
}}
ഒരു [[india|ഇന്ത്യൻ]] ചലച്ചിത്ര നടിയാണ് '''ലെന'''. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു.
മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. [[psychology|മനഃശാസ്ത്രത്തിൽ]] ഉപരി പഠനം നടത്തിയ ലെന, [[മുംബൈ|മുംബൈയിൽ]] സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. <ref name="HND" />
ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. <ref name="HND">[http://www.hindu.com/fr/2006/01/20/stories/2006012000570400.htm She is അത് no cry baby] The Hindu Entertainment, Thiruvananthapuram</ref>
"https://ml.wikipedia.org/wiki/ലെന" എന്ന താളിൽനിന്ന് ശേഖരിച്ചത്