"ഇംഗ്ലണ്ടിലെ ജോൺ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1199
(ചെ.) 1199
വരി 55:
[[Image:Donjonvuegénérale.jpg|thumb|alt=A photograph of a tall grey castle, with a taller keep visible beyond the main walls.|The [[donjon]] of [[Château Gaillard]]; the loss of the castle would prove devastating for John's military position in Normandy]]
1199 ഏപ്രിൽ ആറിന് റിച്ചാർഡ് മരണമടഞ്ഞപ്പോൾ കിരീടാവകാശികളായി രണ്ടു പേർ ഉണ്ടായിരുന്നു. ഹെൻ‌റി രണ്ടാമന്റെ ജീവിച്ചിരിപ്പുള്ള ഏക മകൻ ജോൺ, ജോണിന്റെ മൂത്ത സഹോദരൻ ജെഫ്രിയുടെ മകൻ ആർതർ എന്നിവരായിരുന്നു അവർ.<ref>Carpenter (2004), p.264.</ref> റിച്ചാർഡ് തന്റെ അന്ത്യകാലത്ത് ജോണിനെ രാജാവാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിലധികം പേർ രാജ്യാവകാശം ഉന്നയിച്ചാൽ എന്തു തീരുമാനിക്കണം എന്ന് അന്നത്തെ നിയമത്തിൽ വ്യക്തമായിരുന്നില്ല.<ref>Barlow, p.305; Turner, p.48.</ref>
ഇക്കാര്യത്തിൽ നോർമൻ നിയമം ജോണിന്റെ ഭാഗത്തായിരുന്നപ്പോൾ ആഞ്‌ജെവിൻ നിയമം ആർതറിന്റെ ഭാഗത്തായിരുന്നു.<ref name="Barlow, p.305"/> ഇംഗ്ലീഷ്,നോർമൻ പ്രഭുക്കളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും മാതാവ് എലനോറിന്റെ പിന്തുണായുംപിന്തുണയും കരസ്തമാക്കിയ ജോൺ വെസ്റ്റ്മിനിസ്റ്റ്രറിൽവെസ്റ്റ്മിനിസ്റ്ററിൽ കിരീടധാരണം നടത്തി.
ബ്രെറ്റൺ, മെയ്‌ൻ, അഞ്ജൊ എന്നിവിടങ്ങളിലെ പ്രഭുക്കൾ ആർതറിനെ പിന്തുണച്ചു. അഞ്ജവിൻ പ്രദേശങ്ങളെ വിഘടിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമന്റെ പിന്തുണയും ആർതറിന് ലഭിച്ചു.<ref name=WarrenP53>Warren, p.53.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ടിലെ_ജോൺ_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്