"രേഖീയസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 152:
: <math>\frac{x}{a} + \frac{y}{b} = 1,\,</math><ref>{{cite web |url=http://www.math.uconn.edu/~stein/math1070/Slides/math1070-120notes.pdf |title=Equations of Lines | first= Alan|last=Stein |accessdate=26 മേയ് 2018}}</ref><ref>{{cite web |url=https://www.emathzone.com/tutorials/geometry/intercepts-form-of-a-line.html |title=The Intercepts Form of a Line |accessdate=26 മേയ് 2018}}</ref>
''a'' യും ''b'' യും പൂജ്യം ആകരുത്. ഇതിന്റെ ആരേഖത്തിൽ ''x''-ഇന്റർസെപ്റ്റ് ''a'' യും ''y''-ഇന്റർസെപ്റ്റ് ''b'' യും ആകുന്നു. നേർരേഖയുടെ സാമാന്യരൂപത്തെ ''A''/''C'' = 1/''a'' ആയും ''B''/''C'' = 1/''b'' ആയും മാറ്റി ഇന്റർസെപ്റ്റ് രൂപത്തിലേക്ക് ആക്കാം. ആധാരബിന്ദുവിലൂടെ കടന്നുപോകുന്ന രേഖകളോ ലംബരേഖകളോ തിരശ്ചീനരേഖകളോ ഇപ്രകാരം രേഖപ്പെടുത്താൻ സാധ്യമല്ല.
 
===നോർമൽ രൂപം===
: <math>x\cos \alpha + y\sin \alpha = p</math><ref>{{cite web |url=https://www.emathzone.com/tutorials/geometry/normal-form-of-a-line.html |title=The Normal Form of a Line | accessdate=26 മേയ് 2018}}</ref>
<math>p</math> എന്നത് ആധാരബിന്ദുവിൽ(origin) നിന്നും രേഖയിലേക്കുള്ള ലംബരേഖയും <math>\alpha</math> എന്നത് ഈ ലംബരേഖ X അക്ഷവുമായി ഉണ്ടാക്കുന്ന കോണളവും ആകുന്നു. വലതുവശത്തെ ചിത്രം കാണുക. ഇവിടെ X ഇന്റർസെപ്റ്റ് <math>\frac{p}{\cos \alpha}</math> ഉം Y ഇന്റർസെപ്റ്റ് <math>\frac{p}{\sin \alpha}</math> ഉം ആകുന്നു.
 
===ചതുരമൂശ (മാട്രിക്സ്) രൂപം===
"https://ml.wikipedia.org/wiki/രേഖീയസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്