"അരവിന്ദ് സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Arvind Swamy}}
{{Infobox person

| name = അരവിന്ദ് സ്വാമി
| image = Aravind Swamy at 63rd Filmfare Awards 2016 (South) Press Meet.jpg
| caption = അരവിന്ദ് സ്വാമി 63-ാം ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ
| birth_date = {{birth date and age|1970|06|18|df=y}}
| birth_place = [[ചെന്നൈ]], [[തമിഴ്‌നാട്]], [[ഇന്ത്യ]]
| death_date =
| death_place =
| othername =
| alma mater = [[വേക്ക് ഫോറസ്റ്റ് സർവകലാശാല]]
[[ലൊയോള കോളേജ്, ചെന്നൈ]]
| occupation = [[ചലച്ചിത്രനടൻ]], [[ടെലിവിഷൻ അവതാരകൻ]],‌ [[ഗായകൻ]]
| years_active = 1991–2000,
2013–ഇതുവരെ
| spouse = ഗായത്രി രാമമൂർത്തി
(m.1994-2010)
അപർണ മുഖർജി
(m.2012-present)
| children = Adhira (b.1996)
രുദ്ര (b.2000)

[[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] മേഖലയിലെ ഒരു നടനാണ് '''അരവിന്ദ് സ്വാമി''' കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ''ടാലെന്റ് മാക്സിമസ്'' എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.

Line 9 ⟶ 23:
=== അഭിനയജീവിതം ===
ആദ്യ ചിത്രം [[മണി രത്നം]] സംവിധാനം ചെയ്ത ''[[ദളപതി]]'' എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം [[മണിരത്നം]] തന്നെ സംവിധാനം ചെയ്ത ''[[റോജ]]'' എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങൾ ''റോജ'' , ''[[ബോംബെ]]'' , ''[[മിൻസാര കനവ്]]'', ''[[ഇന്ദിര]]'', ''[[ദേവരാഗം]]'', ''[[അലൈപായുതെ]]'' എന്നിവയാണ്. ഇതിൽ ''റോജ'' , ''ബോംബെ'' എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.
== ചലച്ചിത്രങ്ങൾ ==

{| class="wikitable sortable"
|- style="text-align:center;"
! വർഷം
! ചലച്ചിത്രം
! കഥാപാത്രം
! ഭാഷ
! കുറിപ്പുകൾ

| 1991 || ''[[ദളപതി]]'' || അർജുൻ|| [[തമിഴ്]] ||

| 1992 || ''[[റോജാ(ചലച്ചിത്രം)|റോജാ]]'' || റിഷി കുമാർ || [[തമിഴ്]]|| [[മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]

| 1992 || ''[[ഡാഡി |ഡാഡി]]'' || ആനന്ദ് || [[മലയാളം]] ||

| 1993 || ''[[താലാട്ട്]]'' || കുഴന്തൈ || [[തമിഴ്]] ||

| 1993 || ''[[മറുപടിയും]]'' || ഗൗരി ശങ്കർ || [[തമിഴ്]] ||

| 1994 || ''[[പാസമലർകൾ]]'' || രാജ് || [[തമിഴ്]] ||

| 1994 || ''[[Duet (1994 film)|ഡുയറ്റ്]]'' || സ്വയം || [[തമിഴ്]] || ‌

| 1995 || ''[[ബോംബെ ചലച്ചിത്രം|ബോംബെ]]'' || ശേഖർ || [[തമിഴ്]] || [[മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]

| 1995 || ''[[Indira (film)|ഇന്ദിര]]'' || ത്യാഗു || [[തമിഴ്]]||

| 1995 || ''[[മൗനം]]'' || കിരൺ || [[തെലുഗു]] ||

| 1996 || ''[[ദേവരാഗം]]'' || വിഷ്ണു || [[മലയാളം]] ||

| 1997 || ''[[മിൻസാര കനവ്]]'' || തോമസ് || [[തമിഴ്]] ||

| 1997 || ''[[പുതയൽ]]'' || Koti || [[തമിഴ്]] ||

| 1998 || ''[[സാത് രംഗ് കേ സപ്‌നേ]]'' || മഹിപാൽ || [[ഹിന്ദി]] ||

| 1999 || ''[[എൻ ശ്വാസ കാറ്റേ]]'' || അരുൺ || [[തമിഴ്]] ||

| 2000 || ''[[Alaipayuthey (film)|അലൈപായുദേ]]'' || റാം || [[തമിഴ്]] ||

| 2000 || ''[[രാജാ കോ റാണി സേ പ്യാർ ഹോ ഗയാ]]'' || മോഹിത് കുമാർ || [[ഹിന്ദി]] ||

| 2006 || ''[[ശാസനം ചലച്ചിത്രം|ശാസനം]]'' || മുത്തയ്യ || [[തമിഴ്]] ||

| 2013 || ''[[Kadal (2013 film)|കടൽ]]'' || സാം ഫെർണാണ്ടോ || [[തമിഴ്]] ||

| 2015 || ''[[തനി ഒരുവൻ]]'' || ഡോ. സിദ്ധാർത്ഥ് അഭിമന്യു ''അഥവാ'' പഴനി || [[തമിഴ്]] || [[Edison Awards (India)|മികച്ച നടനുള്ള എഡിസൺ അവാർഡ്]]
[[മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ്]]
[[1st IIFA Utsavam|മികച്ച നടനുള്ള IIFA പുരസ്കാരം]]

| 2016 || ''[[Dear Dad (film)|ഡിയർ ഡാഡ്]]'' || നിതിൻ സ്വാമിനാഥൻ || [[ഹിന്ദി]] ||

| 2016 || ''[[Dhruva (2016 film)|ധ്രുവ]]'' || ഡോ. സിദ്ധാർത്ഥ് അഭിമന്യു ''അഥവാ'' വെങ്കണ്ണ ചെങ്കലറായുഡു || [[തെലുഗു]] ||

| 2017 || ''[[Bogan (film)|ബോഗൻ]]'' ||ആദിത്യ ''അഥവാ'' ബോഗൻ|| [[തമിഴ്]] ||

| 2018 || ''[[ഭാസ്കർ ഒരു റാസ്കൽ]]'' || ഭാസ്കർ|| [[തമിഴ്]] ||

| 2018 || ''[[ചതുരംഗ വേട്ടൈ 2]]'' || ഗാന്ധി ബാബു || [[തമിഴ്]] || ചിത്രീകരണം പൂർത്തിയായി

| 2018 || ''[[Vanangamudi (2018 film)|Vanangamudi]]'' || ||[[തമിഴ്]] || ചിത്രീകരണം

| 2018 || ''[[നരകശൂരൻ]]'' ||ധ്രുവ || [[തമിഴ്]] || ചിത്രീകരണം പൂർത്തിയായി

| 2018 || ''[[ചെക്കാ ചിവന്ത വാനം]]'' || TBA || [[തമിഴ്]] || ചിത്രീകരണം

|2018||''മാമാങ്കം''||TBA||[[മലയാളം]]||ചിത്രീകരണം

|2018||''Panyaibogan''||TBA||[[തമിഴ്]]||ചിത്രീകരണം

== അവലംബം ==
<references />
"https://ml.wikipedia.org/wiki/അരവിന്ദ്_സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്