"കുമ്മനം രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2405:204:D280:980E:2C14:7547:572D:940E (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D185:3A5:0:0:1F7D:E8A0 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
}}
 
'''കുമ്മനം രാജശേഖരൻ''' [[ബി.ജെ.പി.]] കേരള സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനും [[ഹിന്ദു ഐക്യ വേദി|ഹിന്ദു ഐക്യ വേദിയുടെ]]മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും [[ശബരിമല അയ്യപ്പ സേവാ സമാജം|ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ]] ജനറൽ സെക്രട്ടറിയും [[ജന്മഭൂമി ദിനപ്പത്രം|ജന്മഭൂമി ദിനപ്പത്രത്തിന്റെ]] ചെയർമാനുമാണ്.<ref>http://www.manoramanews.com/news/breaking-news/BJP-kummanm.html</ref>. 2018 മേയ് മാസം ഇരുപ്പഞ്ചാം തീയതി ഇദ്ദേഹം മിസോറം ഗവർണ്ർ ആയി നിയമിക്കപ്പെട്ടു. [[കോട്ടയം]] പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരത്തുള്ള [[കുമ്മനം]] എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. [[നിലയ്ക്കൽ പ്രക്ഷോഭം]], ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചു.<ref>http://www.thehindu.com/todays-paper/kummanam-to-head-kerala-bjp/article8002865.ece</ref><ref>http://english.manoramaonline.com/news/politics/kummanam-rajasekharan-kerala-bjp-chief-profile-rss-hindutva.html</ref> 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. ബാലസദനങ്ങളുടെ മേൽനോട്ടം, [[വിശ്വ ഹിന്ദു പരിഷത്ത്|വിശ്വ ഹിന്ദു പരിഷതിന്റെയും]] ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.
 
==നിലക്കൽ പ്രക്ഷോഭം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2817934" എന്ന താളിൽനിന്ന് ശേഖരിച്ചത്