"രേഖീയസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 108:
എന്നും ഇതിനെ എഴുതാറുണ്ട്.
 
===സ്ലോപ്പ്–ഇന്റർസെപ്റ്റ് രൂപം===
:<math>y = mx + b,</math>
 
''m'' നേർരേഖയുടെ സ്ലോപ്പും ''b'' അതിന്റെ ''y'' ഇന്റർസെപ്റ്റ്'ഉം ആണ്. മുകളിൽ പറഞ്ഞ പോലെ ''y'' ഇന്റർസെപ്റ്റ് എന്നത് നേർരേഖ ''y'' അക്ഷത്തിനെ സന്ധിയ്ക്കുന്ന ബിന്ദുവാണ്. ''x'' നു ഈ സമവാക്യത്തിൽ 0 എന്ന വില കൊടുത്തുനോക്കിയാൽ ഈ ഇന്റർസെപ്റ്റ് ലഭിയ്ക്കും. എന്നാൽ നിശ്ചിത സ്ലോപ്പ് ഇല്ലാത്ത ലംബരേഖകളെ ഈ രൂപത്തിൽ എഴുതാൻ സാധ്യമല്ല.
 
''x'' ഇന്റർസെപ്റ്റ് കണ്ടെത്താനായി ഈ ഫലനത്തെ തിരിച്ചു എഴുതിയാൽ മതി. ഇങ്ങനെ എഴുതിയാൽ :
 
:<math>x = ny + a.</math>
 
''n'' എന്നത് സ്ലോപ്പിന്റ [[വ്യുൽക്രമം]] ആണ്. ഒരു തിരശസ്ചീന രേഖയെ ഇത്തരത്തിൽ എഴുതാൻ സാധ്യമല്ല. ലംബവും തിരശ്ചീനവുമല്ലാത്ത രേഖകളുടെ ''m'', ''n'' എന്നീ വിലകൾ താഴെക്കാണുന്ന രീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു.
: <math>m \cdot n = 1</math>.
 
''y'' യെ ''x'' ന്റെ ഫലനം ആയി എഴുതിയാൽ താഴെ കാണുന്ന സമവാക്യം ലഭിയ്ക്കും:
:<math>y = m(x - a)</math>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/രേഖീയസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്