"ഫറോസ് ലൈറ്റ് ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Lighthouse of Alexandria}}
[[File:Lighthouse - Thiersch.png|thumb|180px|അലക്സാണ്ട്രിയയിലെ ലൈറ്റ് ഹൗസ്]]
'''ഫറോസ് ലൈറ്റ് ഹൗസ്''' ചിലപ്പോൾ ഇതിനെ ''ഫറോസ് ഓഫ് അലക്സാണ്ട്രിയ'' എന്നും വിളിക്കുന്നു. [[ഈജിപ്റ്റ്‌|ഈജിപ്തിലെ]] [[അലക്സാണ്ട്രിയ]] നഗരത്തിനടുത്തുളള ഫറോസ് ദ്വീപിലാണിത് സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്തെ ലോകാത്ഭൂതങ്ങളിലൊന്നായിരുന്നു ഇത്. [[സോസ്ട്രാറ്റോസ്|സോസ്ട്രാറ്റോസ്]] എന്ന വാസ്തുശില്പി ബി.സി.285-ലാണ് ഇതു പണിതത് എന്ന് കരുതപ്പെടുന്നു.<ref>Clayton, Peter A. (2013). "Chapter 7: The Pharos at Alexandria". In Peter A. Clayton; Martin J. Price. The Seven Wonders of the Ancient World. London: Routledge. p. 147. ISBN 9781135629281.</ref>നഗരത്തിൽ നിന്നും 70 മൈൽ അകലെ കടലിൽ നിന്നു വരെ ലൈറ്റ് ഹൗസിന്റെ പ്രകാശം കാണാമായിരുന്നു. എ.ഡി.956 നും1323 നും ഇടയിൽ സംഭവിച്ച മൂന്നു ഭൂകമ്പങ്ങളുടെ ഫലമായി ഈ ലൈറ്റ് ഹൗസ് തകരാനിടയായി. ഏറ്റവും പഴക്കവും അതിമനോഹരമായിരുന്നു അത്. ([[Mausoleum at Halicarnassus|ഹലികാർണാസസിന്റെ]] ശവകുടീരത്തിനു ശേഷം,നിലനിന്നത് [[Great Pyramid of Giza|ഗിസയിലെ പിരമിഡ്]] ആയിരുന്നു) 1480-നു ശേഷമുള്ള കാലഘട്ടത്തിൽ, ശേഷിച്ച കല്ലുകൾ [[Citadel of Qaitbay|സിറ്റാഡെൽ ഓഫ് ക്വൈറ്റബേ]] നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.1994-ൽ ഫ്രഞ്ച് പുരാവസ്തുഗവേഷകർ അലക്സാണ്ട്രിയായിലെ കിഴക്കൻ തുറമുഖത്തിന്റെ മുകൾഭാഗത്ത് ലൈറ്റ്ഹൗസിൽ ചില അവശിഷ്ടങ്ങൾ കണ്ടെത്തിരുന്നു.<ref> "Treasures of the Sunken City". Nova. Season 24. Episode 17. Transcript. 18 November 1997. PBS. Retrieved 5 March 2012.</ref>2016- ൽ ഈജിപ്തിലെ പുരാതനവത്കൃത മന്ത്രാലയം, പുരാതന അലക്സാണ്ട്രിയയുടെ അവശിഷ്ടങ്ങൾ, ഫറോസ് ഉൾപ്പെടുന്ന ഭാഗങ്ങൾ എന്നിവ ചേർത്ത് ഒരു അണ്ടർവാട്ടർ മ്യൂസിയമായി മാറ്റി.<ref> "Sunken Ruins of Alexandria Will Be World's First Underwater Museum". Earthables. Archived from the original on March 10, 2016. Retrieved March 27, 2016.</ref>
 
== ഉത്ഭവം ==
[[അലക്സാണ്ടർ|അലക്സാണ്ടർ]] ചക്രവർത്തി ഈജിപ്തിലെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയ]] നഗരത്തിനെയും [[ഫറോസ്|ഫറോസ്]] ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭീമൻ കൽപ്പാത നിർമ്മിച്ചു<ref> Smith, Sir William (1952). Everyman's Smaller Classical Dictionary. J. M. Dent & Sons Ltd. p. 222.</ref> ഡിനോക്രേറ്റസ് എന്ന ശില്പി നിർമ്മിച്ച ഈ കൽപ്പാതയെ [[ഹെപ്റ്റാസ്റ്റേഡിയോൺ|ഹെപ്റ്റാസ്റ്റേഡിയോൺ]] എന്നറിയപ്പെട്ടു. ഈ കൽപ്പാത ഫറോസ് ദ്വീപിനെ നഗരത്തിന്റെ ഭാഗമാക്കി. ഫറോസ് ദ്വീപിനു എതിർവശം ഫറോസ് ലൈറ്റ് ഹൗസ് (120–137 മീ.) സ്ഥിതിചെയ്യുന്നു. ചിറയുടെ കിഴക്കുഭാഗം വലിയ തുറമുഖ ഹാർബർ ആയിത്തീർന്നു. പടിഞ്ഞാറ് വശത്ത് യൂനോസ്റ്റോസിന്റെ തുറമുഖം ഉൾക്കടലിലേയ്ക്ക് തുറക്കുന്നു. തുറമുഖത്തിന്റെ അകത്തേ തടത്തെ കിബോട്ടോസ് ആധുനിക തുറമുഖമായി വിപുലമായി വികസിപ്പിച്ചു. ഇന്നത്തെ ഗ്രാൻഡ് സ്ക്വയർക്കും ആധുനിക റാസ് എൽ-ടിൻ ക്വാട്ടറിനും ഇടയിലുള്ള നഗരത്തിന്റെ വികസനം ചിറയിലേയ്ക്ക് ക്രമേണ വ്യാപകമാകുകയും റാസ് എൽ-ടിൻ ഫറോസിലെ ദ്വീപിന്റെ ശേഷിപ്പുകളെയെല്ലാം പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.<ref> Haag, Michael (2008). Vintage Alexandria: Photographs of the City, 1860–1960. American University in Cairo Press. p. 113. ISBN 9789774161926.</ref>കിഴക്കുഭാഗത്തെ വിളക്കുമാടം കടൽത്തീരത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.
 
== നിർമ്മാണം ==
== അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/ഫറോസ്_ലൈറ്റ്_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്