"ബാബസാഹിബ് അംബേദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
No edit summary |
||
വരി 35:
}}
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] മുഖ്യ ശില്പിയാണ് '''ഡോ. ഭീംറാവു അംബേദ്കർ''' ([[ഹിന്ദി]]: डा. भीमराव आंबेडकर, [[മറാഠി ഭാഷ|മറാത്തി]]: डॉ. भीमराव आंबेडकर) ([[ഏപ്രിൽ 14]], [[1891]] — [[ഡിസംബർ 6]], [[1956]]).
സ്വാതന്ത്ര്യം നേടുമ്പോൾ [[562]] നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു.
|