"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
}}
[[Image:Intel headquarters in Santa Clara.jpg|thumb|[[സാന്താ ക്ലാര|സാന്ത ക്ലാരയിലുള്ള]] ഇന്റലിന്റെ പ്രധാന ഓഫീസ്]]
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ കമ്പനിയും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇന്‍റല്‍ കോര്‍പ്പറേഷന്‍. 1968 ജൂലൈ 18 നാണ് ഇന്‍റഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ [[അമേരിക്ക | അമേരിക്കയിലെ]] കാലിഫോര്‍ണ്ണിയയിലുള്ള സാന്‍റാ ക്ലാരയില്‍ ഈ കമ്പനി ആദ്യം സ്ഥാപിതമായി.[[മദര്‍ബോര്‍ഡ് | മദര്‍ബോര്‍ഡുകള്‍]]‍, മദര്‍ബോര്‍ഡ് ചിപ്പ്സെറ്റുകള്‍, [[ഗ്രാഫിക് ചിപ്പ്സെറ്റ് | ഗ്രാഫിക് ചിപ്പ്സെറ്റുകള്‍]], [[നെറ്റ്വര്‍ക്ക് കാര്‍ഡ് | നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍]]‍, [[എംബഡഡ് പ്രോസ്സസര്‍ | എംബഡഡ് പ്രോസ്സസറുകള്‍]] എന്നിവയും ഇന്‍റല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നുണ്ട്.
==വ്യവസായ ചരിത്രം==
[[ഗോര്‍ഡണ്‍ E. മൂര്‍]], [[റോബര്‍ട്ട് നൊയ്സേ]] എന്നിവര്‍ ചേര്‍ന്ന് 1968 ഇന്‍റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
"https://ml.wikipedia.org/wiki/ഇന്റൽ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്