"മയ്യഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 232:
*[[മിച്ചിലോട്ട് മാധവൻ]]-മയ്യഴിയുടെ വിപ്ലവകാരി. ഫ്രാൻസ് ആക്രമിച്ച നാസികൾക്കെതിരെ പ്രവർത്തിച്ചു. നാസി തടങ്കലിൽ ഫ്രാൻസിലെ വലേറി കുന്നിൽ 1942 സെപ്റ്റംബർ 21-നു വെടിയേറ്റു രക്തസാക്ഷിയായി.
*[[എ വി ശ്രീധരൻ]] - മയ്യഴിയിലെ പള്ളൂർ നിയമസഭ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഇദ്ദേഹം തുടർച്ചയായി 25 വര്ഷം പുതുച്ചേരി നിയമസഭയെ പ്രധിനിധീകരിച്ചു. ഉപ-സ്പീക്കർ ആയും സേവനമാനുഷിച്ചിട്ടുണ്ട്. 2009 ഇൽ പുതുച്ചേരി നിയമസഭ ഇദ്ദേഹത്തെ മികച്ച സാമാജികനായി ആദരിച്ചു.
*[[ഇ. വത്സരാജ്‍]] - മയ്യഴിയിൽ നിന്നും പുതുച്ചേരിനിയമസഭയിലേക്കുള്ള മുൻപ് അംഗം . പുതുച്ചേരി നിയമസഭയിൽ രണ്ടുവട്ടം മന്ത്രിസഭാഗം ആയിരുന്നു.
* ഡോ. എസ്. രാമചന്ദ്രൻ ഇപ്പോഴത്തെ MLA (IND).
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മയ്യഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്