"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
== സിസ്റ്റം ആവശ്യതകള്‍ ==
ലെപ്പേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങള്‍ മതി. എന്നാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റല്‍ പ്രോസ്സസര്‍ ആവശ്യപ്പെടുന്നു.
* ഏതെങ്കിലും [[ഇന്റല്ഇന്റല്‍]]‍, [[പവര്‍പിസി]] G5, G4(867 MHz ല്‍ കൂടുതല്‍ വേഗതയേറിയത്) പ്രോസ്സസര്‍,
* [[ഡി.വി.ഡി. ഡ്രൈവ്]]
*ഏറ്റവും കുറഞ്ഞത് 512 എം.ബി റാം
*കുറഞ്ഞത് 9 ജി.ബി. ഡിസ്ക് സ്പേസ്
 
==പതിപ്പുകളുടെ ചരിത്രം==
{|class="wikitable"
"https://ml.wikipedia.org/wiki/മാക്_ഒ.എസ്._ടെൻ_ലെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്