"ഔഷധസസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
[[File:Arabic herbal medicine guidebook.jpeg|thumb|[[Dioscorides]]'s 1st century ''[[De materia medica]]'', seen here in a c. 1334 copy in Arabic, describes some 1000 drug recipes based on over 600 plants.]]
===ചരിത്രാതീത കാലം===
പാചകത്തിനുപയോഗിക്കുന്ന സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള സസ്യങ്ങൾ മരുന്നുകൾ ആയി ഉപയോഗിക്കാറുണ്ടെങ്കിലും അവ അത്ര ഫലപ്രദമല്ല. ചരിത്രാതീത കാലം മുതൽ പ്രത്യേകിച്ച് ചൂട് കാലാവസ്ഥകളിൽ ആഹാരപദാർത്ഥങ്ങൾ നശിപ്പിക്കുന്ന [[ബാക്ടീരിയ]]യെ പ്രതിരോധിക്കാൻ [[സുഗന്ധ വ്യഞ്ജനങ്ങൾ]] ഭാഗികമായി ഉപയോഗിക്കാറുണ്ട്. <ref>{{cite journal | title=Antimicrobial functions of spices: why some like it hot | journal=Q Rev Biol | volume=73 | issue=1 | pages=3–49 |date=March 1998 | doi=10.1086/420058 | pmid=9586227 | author1=Billing, Jennifer | author2=Sherman, P.W.}}</ref> പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ ബാക്ടീരിയ കൂടുതൽ എളുപ്പത്തിൽ നശിപ്പിക്കുന്നു.<ref>{{cite journal | title=Why vegetable recipes are not very spicy | journal=Evol Hum Behav. | volume=22 | issue=3 | pages=147–163 |date=May 2001|doi=10.1016/S1090-5138(00)00068-4 | pmid=11384883 | author=Sherman, P.W. | last2=Hash | first2=G.A.}}</ref> ഔഷധ സസ്യങ്ങളുടെ യഥാർത്ഥ സ്രോതസ്സാണ് അൻജിയോസ്പേംസ് (പുഷ്പിക്കുന്ന സസ്യങ്ങൾ) <ref name="Angio">{{cite encyclopedia |title=Angiosperms: Division Magnoliophyta: General Features |encyclopedia=[[Encyclopædia Britannica]] (volume 13, 15th edition) |year=1993 |page=609 }}</ref> മഞ്ഞൾ,കറ്റാർ വാഴ,ആടലോടകം,കരുനെച്ചി,കീഴാർ നെല്ലി മുതലായവ ഔഷധ സസ്യങ്ങൾക്ക് ഉദാഹരണമാണ്. മനുഷ്യവാസികൾ പലപ്പോഴും കളകൾക്കിടയിൽ കാണുന്ന ''നെറ്റിൽ, ഡാൻഡെലിയോൺ, ചിക്ക് വീഡ്'' എന്നിവ പച്ചമരുന്നുകൾ ആയി ഉപയോഗിക്കുന്നു.<ref>{{cite journal|author=Stepp, John R. |title=The role of weeds as sources of pharmaceuticals |journal=Journal of Ethnopharmacology |volume=92 |issue=2–3 |pages=163–166 |date=June 2004 |doi=10.1016/j.jep.2004.03.002 |pmid=15137997}}</ref><ref>{{cite journal|author1=Stepp, John R. |author2=Moerman, Daniel E. |title=The importance of weeds in ethnopharmacology |journal=Journal of Ethnopharmacology |volume=75 |issue=1 |pages=19–23 |date=April 2001 |doi=10.1016/S0378-8741(00)00385-8 |pmid=11282438}}</ref>മരുന്നുകൾ ഉപയോഗിക്കുന്നത് മനുഷ്യർ മാത്രമായിരുന്നില്ല: മനുഷ്യവംശജന്യമല്ലാത്ത മൃഗങ്ങൾ, [[രാജശലഭം|രാജശലഭങ്ങൾ]], ആടുകൾ എന്നിവക്ക് രോഗം ബാധിച്ചാൽ ഔഷധ സസ്യങ്ങൾ അവ ഉപയോഗിക്കുന്നു.<ref>{{cite book |author=Sumner, Judith |title=The Natural History of Medicinal Plants |publisher=Timber Press |year=2000 |isbn=0-88192-483-0 |page=16}}</ref>
 
 
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/ഔഷധസസ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്