"വിജയൻ പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാള സിനിമ അഭിനേതാവായിരുന്നു വിജയൻ പെരിങ്ങോട്.
 
സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തനം തുടങ്ങിയ വിജയൻ പിന്നീട് അഭിനയരംഗത്ത് വരുകയായിരുന്നു. <ref> http://www.deepika.com/News_Latest.aspx?malayalam-actor-vijayan-peringode-passes-away&catcode=latestin&newscode=239402 </ref> 1983-ൽ അസ്ത്രം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് നാല്പതിലേറെ സിനിമകളിൽ രംഗത്തെതിയിരുന്നു. 2018 മെയ് 23-ന് മരണപ്പെട്ടു. <ref> http://www.mathrubhumi.com/movies-music/news/actor-vijayan-peringodu-passes-away-sathyan-anthikakad-laljose-movie-1.2831758 </ref>
 
== പ്രധാന സിനിമകൾ ==
"https://ml.wikipedia.org/wiki/വിജയൻ_പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്