"ബൈകാൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
}}
}}
[[റഷ്യ|റഷ്യയിലെ]] തെക്കൻ [[സൈബീരിയ|സൈബീരിയയിലെ]] ഒരു തടാകമാണ് '''ബൈകാൽ'''. വടക്ക് പടിഞ്ഞാറ് ദിശയിൽ [[ഇർകുട്സ്ക് ഒബ്ലാസ്റ്റ്|ഇർകുട്സ്ക് ഒബ്ലാസ്റ്റിനും]] തെക്ക് കിഴക്ക് ദിശയിൽ [[ബുറിയാറ്റ് റിപ്പബ്ലിക്|ബുറിയാറ്റ് റിപ്പബ്ലിക്കിനും]] ഇടയിലായി സ്ഥിതി ചെയ്യുന്നു. [[ഇർകുട്സ്ക് നഗരം]] തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. '''"സൈബീരിയയുടെ നീല കണ്ണ്"''' എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.
 
ലോകത്തിലെ ഏറ്റവും ആഴമേറിയ [[തടാകം|തടാകമാണ്]] ബെയ്ക്കൽ തടാകം. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്<ref name=Baikal-2013>{{cite news|last=ടി.എസ്. രവീന്ദ്രൻ|title=സൈബീരിയയുടെ മുത്ത്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13941615&tabId=21|accessdate=3 മെയ് 2013|newspaper=മലയാള മനോരമ|date=May 3, 2013}}</ref> ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും<ref name=Baikal-2013/><ref name="cnn">{{cite news|url=http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/|title=Lake Baikal: the great blue eye of Siberia|publisher=CNN |accessdate=21 October 2006 |archiveurl = http://web.archive.org/web/20061011114225/http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/ <!-- Bot retrieved archive --> |archivedate = 11 October 2006}}</ref> 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.<ref>{{cite web|year=|month=|url=http://geology.com/records/deepest-lake.shtml|title=Deepest Lake in the World|publisher=geology.com |accessdate=18 August 2007}}</ref> ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന<ref name="touchstone">[http://marine.usgs.gov/fact-sheets/baikal/ Fact Sheet: Lake Baikal — A Touchstone for Global Change and Rift Studies], July 1993 (accessed 4 December 2007)</ref> ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.<ref name=Baikal-2013/><ref name="unesco">{{cite web|year=|month=|url=http://whc.unesco.org/en/list/754|title=Lake Baikal – UNESCO World Heritage Centre|accessdate=5 October 2012}}</ref>
"https://ml.wikipedia.org/wiki/ബൈകാൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്