"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
1995 ൽ [[റാസ്മസ് ലെർഡോഫ്|റാസ്മസ് ലെർഡോഫാണ്]] ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ [[പി.എച്ച്.പി ഗ്രൂപ്പ്]] ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്‌വേർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം [[വെബ് സെർവർ|വെബ് സെർവറുകളിലും]] [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും]] പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ [[വെബ്‌സൈറ്റ്|വെബ്‌ സൈറ്റുകളിലും]] 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.
== ചരിത്രം ==
ഒരു കൂട്ടം പേൾ (perl) സ്ക്രിപ്റ്റ് ഉപയോഗിച്ച് 1994 മുതൽ തന്നെ [[റാസ്മസ് ലെർഡോഫ്]] എന്നാഎന്ന പ്രോഗ്രാമ്മർ തന്റെതൻറെ സ്വകാര്യ പേജുകൾ പുനർനിർമ്മിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് 1997 ഓടെ ഇസ്രായൽ സ്വദേശികളായ രണ്ടു പ്രോഗ്രാമ്മർ [[സീവ് സുരസ്കി]] ഉം [[അന്ടിഗട്മൻ]] ഉം ചേർന്ന് [[റാസ്മസ് ലെർഡോഫ്]] എഴുതിയ സ്ക്രിപ്റ്റ് പുനഃക്രമീകരിക്കുകയും ഒരു [[പാർസർ]] നിർമ്മിക്കുകയും ചെയ്തു.ഈ പാർസർ PHP3 ക്ക് വേണ്ടിയുള്ള [[പാർസർ]] ആയി പിന്നീടു ഉപയോഗിക്കുകയായിരുന്നു. PHP3 നിർമിച്ചതിന് ശേഷമാണ് PHP യുടെ മുഴുവൻ നാമം ഹൈപർ ടെക്സ്റ്റ്‌ പ്രീപ്രോസസ്സർ എന്നായി അറിയപ്പെട്ടത്‌. PHP യുടെ ഔദ്യോഗികമായ പതിപ്പ് 1998 ഇൽ പുറത്തിറക്കി. 2008 ഓടെ PHP5 പുറത്തിറങ്ങി.ഓരോ പതിപ്പ് പുറത്തിറക്കുമ്പോഴും കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ PHP ക്ക് കഴിഞ്ഞിട്ടുണ്ട്. പഴയ പതിപ്പിൽ നിന്നും പുതിയ പതിപ്പിൽ എത്തുമ്പോൾ ചില മാറ്റങ്ങൾ PHP ക്ക് സംഭവിച്ചിട്ടുണ്ട് .ഉദാഹരണത്തിന് [[രജിസ്റ്റർ ഗ്ലോബൽ]] (register _global) പുതിയ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടില്ല.PHP യുടെ [[ഇന്റർപ്രെട്ടർ]] (interpreter) 32 -ബിററിലും 64 -ബിററിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു അനുയോജ്യമായ രീതിയിൽ ലഭ്യമാണ്.
=== പുറത്തിറക്കിയ പതിപ്പുകളുടെ ചരിത്രം ===
വരി 132:
|സെഷൻ_റെജിസ്ററർ()(session _register),സെഷൻ_അൺറെജിസ്ററർ(session _unregister),സേഫ്_മോഡ്(safe _mod) തുടങ്ങിയവ ഒഴിവാക്കും.
|}
 
== വാക്യഘടന ==
പി.എച്ച്.പി ദ്വിഭാഷി(ഇന്റെർപ്രെറ്റെർ) , പി.എച്ച്.പി ടാഗുകളുടെ ഇടയിലുള്ള കോഡ് മാത്രമെ എക്സികുട്ട് ചെയ്യുകയുള്ളൂ.
"https://ml.wikipedia.org/wiki/പി.എച്ച്.പി." എന്ന താളിൽനിന്ന് ശേഖരിച്ചത്