3,436
തിരുത്തലുകൾ
(Modified with ചലച്ചിത്രരംഗത്ത് title) |
(added more details in infobox) |
||
| death_date = {{Death date and age|2012|12|08|1938|0|0}}
| death_place = [[പൂജപ്പുര]]
| nationality = {{ind}}
| other_names =
| known_for =
| occupation = ചലച്ചിത്ര-നാടക
| yearsactive = 1986–2012
| spouse = സരസ്വതി അമ്മ
| partner =
| children = രോഹിണി, ചന്ദ്രശേഖരൻ
| parents = ശേഖരൻ നായർ, ദേവകി അമ്മ
}}
[[മലയാളം|മലയാളത്തിലെ]] ഒരു പ്രധാന ചലച്ചിത്ര-നാടക-സീരിയൽ നടനും, നാടകസംവിധായകനും, നൃത്തസംവിധായകനും, ഗായകനുമായിരുന്നു അന്തരിച്ച '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]])<ref>{{cite news|title=ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.oneindia.in/news/2012/12/08/kerala-actor-jaganathan-obit-106422.html|accessdate=2012 ഡിസംബർ 9|newspaper=വൺ ഇന്ത്യ|date=2012 ഡിസംബർ 8}}</ref>.
==ജീവിതരേഖ==
രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രഅഭിനയരംഗത്ത് കാലൂന്നൂന്നത്<ref name=m3db"/>. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=2012 ഡിസംബർ 8|newspaper=ഇന്ത്യാവിഷൻ|date=2012 ഡിസംബർ 8}}</ref>. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. [[മോഹൻലാൽ|മോഹൻലാലിന്റെ ആദ്യ ചിത്രമായ [[തിരനോട്ടം|തിരനോട്ടത്തിന്റെ]] നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.
2012 ഡിസംബർ 8-ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ
==പുരസ്കാരങ്ങൾ==
|