റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12:
 
'''ഉണ്ണികൃഷ്ണൻ രാജൻ''' അഥവാ '''ഉണ്ണി''' [[തൃശ്ശൂർ ജില്ല]]യിലെ [[പുത്തൻചിറ]] സ്വദേശിയാണ്. [[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ]] നിന്നു [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിൽ]] [[ബാച്ചിലർ ഓഫ് ടെക്നോളജി | എഞ്ചിനീയറിംഗ് ബിരുദം]] നേടി. വായന (പ്രധാനമായും ഫിക്ഷൻ), സംഗീതം, [[കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് | പ്രോഗ്രാമിങ്ങ്]], ഭൗതീകശാസ്ത്രം, ഗണിതം (പ്രധാനമായും ലീനിയർ അൽജിബ്ര) എന്നിവ ഇഷ്ടപ്പെടുന്നു. മെഡിക്കൽ ഇമേജിങ് രംഗത്ത്(MRI സ്കാനറുകളുടെ സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ്) കഴിഞ്ഞ 18 വർഷമായി ജോലി ചെയ്യുന്നു.
 
 
ഞാൻ തുടങ്ങിയതോ പ്രധാന സംഭാവന നല്കിയതോ ആയ ലേഖനങ്ങൾ [[ഉപയോക്താവ്:Ukri82/Contributions | ഇവിടെ]] കാണാം.
 
 
 
 
==[[WP:TIGER| പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018]]ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ukri82" എന്ന താളിൽനിന്ന് ശേഖരിച്ചത്