"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി ചിലത് കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
revert
വരി 97:
==== സാംസ്കാരിക രംഗം ====
[[പ്രമാണം:Ajantamural.jpg|thumb|250px|ചന്ദ്രഗുപ്ത രണ്ടാമനന്റേതെന്നു കരുതപ്പെടുന്ന ചിത്രം. അജന്തയിലെ ചുവർ ചിത്രങ്ങളിൽ നിന്ന്, വേണ്ടത്ര സം‍രക്ഷണമില്ലാതെ നശിച്ചുപോവാൻ തുടങ്ങിയിരിക്കുന്നു.]]
സമുദ്ര ഗുപ്തൻ തന്റെ യുദ്ധങ്ങളിൽ മാത്രമല്ല മറിച്ച ശാസ്ത്ര-സാംസ്കാരിക രംഗങ്ങളിൽ കൂടിയും ശോഭിച്ചിരുന്നു. കലകളുടേയും ശാസ്ത്രങ്ങളുടേയും പ്രോത്സാഹകൻ ആയിരുന്നു അദ്ദേഹാം. അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു. കവിരാജൻ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് മന്ത്രിസഭ നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് സാങ്കേതികമായി മികവു പുലർത്തിയ നാണയങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു .
 
അദ്ദേഹം ഒരു ഹൈന്ദവനയിരുന്നു എങ്കിലും മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു.
ബുദ്ധമതക്കാരെ കൂട്ടമായി കശാപ്പ് ചെയ്തിരുന്നു.
 
=== ചന്ദ്രഗുപ്തൻ രണ്ടാമൻ ===
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്