"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| olympic=1908, 1920, 1928–ഇപ്പോഴും
}}
വടിയുപയോഗിച്ചുള്ള ഒരു പന്തുകളിയാണ് '''ഹോക്കി'''. ഇരുസംഘങ്ങളായിത്തിരിഞ്ഞുള്ള കളിയിൽ, ''ഹോക്കിവടി'' എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് പന്തുതട്ടി എതിരാളിസംഘത്തിന്റെ [[ഗോൾ പോസ്റ്റ്|പോസ്റ്റിൽ]] എത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം. ഹോക്കി എന്നതാണ് പൊതുവായ പേരെങ്കിലും [[ഐസ് ഹോക്കി]], [[തെരുവുഹോക്കി]] തുടങ്ങിയ കളികളിൽനിന്നും വേർതിരിച്ചറിയാനായി ഫീൽഡ്‌ഹോക്കി (മൈതാനഹോക്കി) എന്ന പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുന്നു.
 
പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഹോക്കിയിലുണ്ട്. [[ഒളിമ്പിക്സ്]], [[കോമൺവെൽത്ത് ഗെയിംസ്]] എന്നിവയിൽ ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന [[ഹോക്കി ലോകകപ്പ്]], വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന [[ഹോക്കി ചാമ്പ്യൻസ് ട്രോഫി|ചാമ്പ്യൻസ് ട്രോഫി]], [[ജൂനിയർ ലോകകപ്പ് ഹോക്കി]] എന്നിവ ഹോക്കിയിലെ പ്രധാനപ്പെട്ട മൽസരപരമ്പരകളാണ്.
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്