"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
}}
{{ഭാരതീയ പ്രതീകങ്ങൾ}}
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് '''താമര.''' താമരയാണ് [[ഇന്ത്യ]], [[ഈജിപ്ത്]] എന്നീ രാജ്യങ്ങളുടെ [[ദേശീയ പുഷ്പം]]. നെലുമ്പോ നൂസിഫെറാ (''Nelumbo nucifera'') എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)
 
'''താമരനൂൽ''' താമരവളയത്തികത്തുള്ള നൂലാണ്. താമരയുടെ തണ്ടിനെ '''താമരവളയം''' എന്നാണു പറയുക.<ref name="book2"/>
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്