"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ht:Manjul Bhargava
No edit summary
വരി 1:
{{prettyurl|Manjul Bhargava}}
{{ആധികാരികത}}
1974 ല്‍ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രതിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയാണ്‌ ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണന്‍. 1996-ല്‍ [[ഹാര്‍‌വാഡ് സര്‍‌വകലാശാല|ഹാര്‍‌വാഡ് സര്‍‌വകലാശാലയില്‍]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ല്‍ [[പ്രിന്‍സ്റ്റണ്‍ സര്‍‌വകലാശാല|പ്രിന്‍സ്റ്റണ്‍ സര്‍‌വകലാശാലയില്‍]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെര്‍‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആന്‍ഡ്രൂ വെയില്‍സ്]] ആയിരുന്നു മഞ്ജുള്‍ ഭാര്‍ഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ കണ്ട ഗവേഷണ പ്രബന്ധങ്ങളില്‍ കിടയറ്റതാണു മഞ്ജുള്‍ ഭാര്‍ഗ്ഗവയുടേതെന്നാണ്‌ ആന്‍ഡ്രൂ വെയില്‍സ് അഭിപ്രായപ്പെട്ടത്.
 
Line 4 ⟶ 6:
 
ഗണിതതോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയും സ്നേഹിക്കുന്ന ഇദ്ദേഹം [[സക്കീര്‍ ഹുസ്സൈന്‍|ഉസ്താദ് സക്കീര്‍ ഹുസ്സൈന്റെ]] കീഴിലാണു തബല അഭ്യസിച്ചത്.
 
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{അപൂര്‍ണ്ണം}}
[[Category:ഗണിതശാസ്ത്രജ്ഞര്‍]]
{{ഗണിതശാസ്ത്രജ്ഞന്‍-അപൂര്‍ണ്ണം|Manjul Bhargava}}
 
[[de:Manjul Bhargava]]
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്