"ഇവോന ജുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
''യു ക്യാരി മി'' എന്ന സിനിമയാണ് ഇവോനയുടെ ആദ്യത്തെ ഫീച്ചർ ഫിലിം. 2015ൽ നടന്ന കർളോവി വാരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യം അവതരിപ്പിച്ചത് ഈ സിനിമയായിരുന്നു.
2005ൽ ഇന്ത്യയിലെ ഗോവയിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ , 2016ൽ ബെംഗളൂരുവിൽ നടന്ന ബെംഗളൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 2016 ജൂണിൽ നടന്ന മ്യൂനിച്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ അടക്കം വിവിധ ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഇവർ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ ഫിലിം അക്കാദമി അംഗമാണ് ഇവോന ജൂക.
 
==ചലച്ചത്രങ്ങൾ==
* ''[[You Carry Me (film)|You Carry Me]]'', feature fiction film, 2015, Galileo Production, 4film, Vertigo
* ''View from a Well'' („Pogled iz bunara“), short fiction film, 4 Film Ltd
* ''Facing the Day'' («Što sa sobom preko dana»), feature – length documentary, 72 min, 2006, 4 Film Ltd.
* ''EDITING'', short film, 3 min, 2006
* ''BEHIND THE DOOR'', short film, 2:13 min, 2007
* ''Welcome Home, Brother!'' («Dobrodošao kuči, brate!») documentary, 28min, 2005, Academy of Dramatic Arts - ADU
* ''Blue Pony Bicycle'' («Plavi pony»), documentary, 23 min, 2005, Academy of Dramatic Arts - ADU
* ''Nothing Else''(«Ništa više»), short film, 12 min, 2004, Academy of Dramatic Arts - ADU
* ''Garbage'' («Smeće»), short film, 5 min, 2003, Academy of Dramatic Arts - ADU
 
==അവലംബം==
"https://ml.wikipedia.org/wiki/ഇവോന_ജുക" എന്ന താളിൽനിന്ന് ശേഖരിച്ചത്