"ഇവോന ജുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
''വ്യൂ ഫ്രം എ വെൽ'' എന്ന ഇവോനയുടെ ഹൃസ്വ സിനിമ അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ഇവോന ജൂകയ്ക്കായിരുന്നു.
ക്രോയേഷ്യയിലെ ഏറ്റവും കൂടുതൽ പുരസ്‌കാരം നേടിയ ''ഫെയ്‌സിങ് ദ ഡെ'' എന്ന ഡോക്യുമെന്ററിയുടെ [[തിരക്കഥ|തിരക്കഥാകൃത്തും]] സംവിധായകയുമാണ് ഇവോന. [[ജർമ്മനി|ജർമ്മനിയിലെ]] വീസ്ബാഡെനിൽ നടന്ന ഗോ ഈസ്റ്റ് ഫിലിം ഫെസ്റ്റിവൽ, ഡോക്മ ഫിലിം ഫെസ്റ്റിവൽ, യൂറോപ്പിലെ പ്രമുഖ ഫിലിം ഫെസ്റ്റിവെലായ സരാജെവോ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ഇത് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [[ക്രൊയേഷ്യ]], [[ബോസ്നിയ ഹെർസെഗോവിന|ബോസ്‌നിയ]], [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ|മാസിഡോണിയ]] എന്നിവിടങ്ങളിൽ ഇത് വിജയകരമായി പ്രദർശനം നടന്നു.
''യു ക്യാരി മി'' എന്ന സിനിമയാണ് ഇവോനയുടെ ആദ്യത്തെ ഫീച്ചർ ഫിലിം. 2015ൽ നടന്ന കർളോവി വാരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യം അവതരിപ്പിച്ചത് ഈ സിനിമയായിരുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/ഇവോന_ജുക" എന്ന താളിൽനിന്ന് ശേഖരിച്ചത്