"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== ചരിത്രം ==
പഴയകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി മനയുടെ നാടു് എന്ന നിലയിലാണു്. തൃശൂരിലെ [[ശക്തൻ‌തമ്പുരാൻ|ശക്തൻ‌തമ്പുരാനോടുള്ള]] സൗന്ദര്യപ്പിണക്കങ്ങൾ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി മനയിലേതു്. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള [[സദ്യവട്ടം]] ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. {{തെളിവ്}} [[മലയാളം]] ഭാഷാകവിയായഭക്തകവി [[തുഞ്ചത്ത് എഴുത്തച്ഛൻ|തുഞ്ചത്ത് എഴുത്തച്ഛന്റെ]] ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന എഴുത്തച്ഛൻ കുടുംബങ്ങൾ എന്നും വിശ്വസിച്ചുപോരുന്നുണ്ട്.
 
== സമകാലികം ==
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്