"കംബോഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 107:
=== ഫുനാൻ സാമ്രാജ്യം (എ.ഡി. 100-600) ===
ഇന്നത്തെ കംബോഡിയയും, [[തായ്‌ലാന്റ്]], [[വിയറ്റ്നാം|വിയറ്റ്നാമും]] ഭാഗികമായി [[മ്യാന്മാർ|മ്യാന്മറും]] അടങ്ങിയിരുന്ന [[ഫുനാൻ സാമ്രാജ്യം]] [[ഇന്തോ-ചൈന|ഇന്തോചൈന]]യിലെ ആദ്യത്തെ സാമ്രാജ്യമാണത്രെ. ആറു നൂറ്റാണ്ടുകളോളം [[ദക്ഷിണപൂർവ്വ ഏഷ്യ]]യിൽ നിലനിന്ന ഈ ഹിന്ദു-ബുദ്ധ സാമ്രാജ്യത്തെപ്പറ്റിയുളള വിവരങ്ങൾ ചൈനീസ് സ്രോതസ്സുകളിൽ നിന്നാണ് ലഭ്യമായിട്ടുളളത്.<ref name=Kambujadesa/> അക്കാലത്തെ പ്രമുഖ തുറമുഖപട്ടണമായ ഫുനാൻ കാരണമാവും സാമ്രാജ്യത്തിനും ആ പേരുണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു.<ref name=Cambodia/> മൂന്നു മുതൽ ഏഴു ശതകങ്ങൾ വരേയുളള ചൈനീസ് രേഖകളിൽ മാത്രമേ ഫുനാൻ സാമ്രാജ്യത്തെപ്പറ്റിയുളള സൂചനകളുളളു. ഫുനാൻ ചൈനീസു പേരാണ്, അത് ഏത് ഖമർ പദത്തിന്റെ തദ്ഭവമാണെന്ന് കൃത്യമായി തെളിയിക്കാനായിട്ടില്ല. ഫുനാൻ രാജാക്കന്മാരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ ചെൻലാ വംശത്തിലെ സേനാനികൾ, ചിത്രസേനന്റെ നേതൃത്വത്തിൽ ഫുനാൻ തലസ്ഥാനത്തെ കൈയടക്കിയെന്നും അവസാനത്തെ ഫുനാൻ രാജാവ് രുദ്രവർമ്മൻ തെക്കോട്ടേക്ക് പാലായനം ചെയ്തെന്നും ചൈനീസ് രേഖകളിൽ കാണുന്നു.<ref name=Kambujadesa/>
 
 
ഫുനാനിൽ നിന്ന് ചെൻലയിലേക്കുളള അധികാരക്കൈമാറ്റം, രാജവംശത്തിലെ രണ്ടു തായ്വഴികൾ തമ്മിലുളള അധികാരവടംവലിയുടെ പരിണാമമാകാനും മതി.<ref name=Kambujadesa/> ചെൻല എന്നതും ചൈനീസു പേരാണ്. ഈ സാമ്രാജ്യത്തിന്റെ അതിരുകളെപ്പറ്റിയും കൃത്യമായ അറിവുകളില്ല. ചൈനീസു രേഖകൾ പ്രകാരം ചിത്രസേനന്റെ സഹോദരൻ ഭവവർമ്മനാണ് ആദ്യത്തെ രാജാവായി സ്ഥാനാരോഹണം ചെയ്തത്. പല്ലവ ചാലൂക്യ രാജാക്കന്മാരുമായി ചെൻല ഭരണാധികാരികൾ നിരന്തര സമ്പർക്കത്തിലേർപ്പെട്ടിരുന്നു. [[വിയറ്റ്നാം]], [[ലാവോസ്]], [[തായ്‌ലാന്റ്]] എന്നീ അയൽരാജ്യങ്ങളിലേക്കും ചെൻല സാമ്രാജ്യം വ്യാപിച്ചു.<ref name=Kambujadesa/> കുറച്ചുകാലത്തേക്ക് ചെൻലയുടെ തലസ്ഥാനമായിരുന്ന, ശ്രേസ്താപുരം ഇന്ന് ലാവോസിലെ ചമ്പാസക് പ്രവിശ്യയിൽ ഉൾപ്പെടുന്ന ലംഗ്-ക്യാ-പോപോ എന്ന മലക്കു സമീപമായിരുന്നെന്ന് ചൈനീസ് രേഖകളിൽ കാണുന്നു. ഈ പേര് ലിംഗപർവ്വതം എന്നതിന്റെ ചൈനീസ് രൂപാന്തരമാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ മലയുടെ ഇന്നത്തെ പേര് വാറ്റ് ഫൂ.<ref name= Kambujadesa/>, <ref>[http://whc.unesco.org/archive/advisory_body_evaluation/481.pdf വാറ്റ് ഫൂ]</ref>,<ref>[http://books.google.co.in/books?id=seglAAAAQBAJ&pg=PA297&dq=Shrestapura&hl=en&sa=X&ei=ydqbU-P-BtWgugSek4LIDA&ved=0CCEQ6AEwAQ#v=onepage&q=Shrestapura&f=false Shrestapura]</ref> പിന്നീട് ഇശാനവർമ്മനാണ് (ഭരണകാലം 616-635 AD.) പുതിയ തലസ്ഥാനം ഇശാനപുരത്തേക്ക് ( ഇന്നത്തെ സമ്പോർ പ്രെയ് കക്) മാറ്റിയത്.<ref name=Kambujadesa/> ജയവർമ്മൻ ഒന്നാമൻ (ഭരണകാലം 657-681) ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായി അറിയപ്പെടുന്നു. ജയവർമ്മൻ ഒന്നാമനു ശേഷം സാമ്രാജ്യം ക്ഷയിച്ചു, പല ഭാഗങ്ങളും [[ജാവ]] കേന്ദ്രമാക്കി ഉയർന്നു വന്ന ശൈലേന്ദ്രരുടെ അധീനതയിലായി.<ref name= Kambujadesa/>
Line 113 ⟶ 112:
===ഖമർ സാമ്രാജ്യം (എ.ഡി 800–1600)===
{{പ്രലേ|ഖമർ സാമ്രാജ്യം}}
 
ഒമ്പതാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ കംബോഡിയയിലെ അങ്കോർ തലസ്ഥാനമാക്കി [[ഖമർ സാമ്രാജ്യം]] രൂപം കൊണ്ടു. [[ജയവർമ്മൻ രണ്ടാമൻ]] ആണ് ഇതിനു തുടക്കമിട്ടത്. '''ദേവരാജ''' എന്ന സ്ഥാനപ്പേരോടെ ജയവർമ്മൻ രണ്ടാമൻ സിംഹാസനമേറി.<ref name= Chandler/>, <ref name=Kambujadesa/> ഇന്ദ്രവർമ്മൻ ഒന്നാമനും (877-89877–89) പുത്രൻ യശോവർമ്മൻ ഒന്നാമനും (889-''–''910) ഈ രാജവംശത്തിലെ പ്രധാനപ്പെട്ട രാജക്കന്മാരായിരുന്നു. 1112-ൽ സ്ഥാനമേറ്റ സൂര്യവർമ്മൻ രണ്ടാമനാണ് [[അങ്കോർ വാട്ട് |അങ്കോർ വാട്ടിന്]] രൂപകല്പന നല്കിയത്. [[ജയവർമ്മൻ ഏഴാമൻ|ജയവർമ്മൻ ഏഴാമന്റെ]] (ഭരണകാലം 1181- 1218) വാഴ്ചക്കാലം [[ഖമർ സാമ്രാജ്യം|ഖമർ സാമ്രാജ്യത്തിന്റെ]] സുവർണകാലമായി കണക്കാക്കപ്പെടുന്നു<ref name= Chandler/>,<ref name=Kambujadesa/>,<ref> [http://www.anthropology.hawaii.edu/People/Faculty/Stark/pdfs/2004_PreAngkorian.pdf കംബോഡിയ]</ref>. അതിനു ശേഷം രാജവംശത്തിലെ അധികാര തർക്കങ്ങളും അയൽക്കാരായ ആയുത്തായ് ഗോത്രത്തിന്റെ ആക്രമണങ്ങളും നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചന സംവിധാനത്തിന്റെ തകർച്ചയും കാരണം സാമ്രാജ്യം ശിഥിലമായി. കാംബുജവംശം പിടിച്ചു നിന്നുവെങ്കിലും 1431-ൽ തായ് ആക്രമണത്തെ തുടർന്ന് അംങ്കോർ കൈവിട്ടുപോയതോടെ ഖമർ പൗരപ്രമുഖർ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്തു. ഈ സമയത്താവണം [[നോം പെൻ| നോം പെന്നിൽ]] പുതിയ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത്. 1596-ൽ സ്പാനിഷ്-പോർട്ടുഗീസ് സൈന്യങ്ങളുടെ സഹായത്തോടെ അധികാരം വീണ്ടെടുക്കാൻ അന്നത്തെ നാമമാത്ര ഖമർരാജാവ് സത്ത ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല.<ref name= Kambujadesa/>
 
===ഇരുണ്ട കാലഘട്ടം (1600- 1860)===
വരി 120:
== ഇരുപതാം നൂറ്റാണ്ടിൽ ==
===ഫ്രഞ്ച് അധിനിവേശം (1860-1954)===
തായ്-വിയറ്റിനാമീസ് ആക്രമണങ്ങളിൽ നിന്ന് ഖമർ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനെത്തിയ ഫ്രഞ്ചുകാർ താമസിയാതെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താൻ തുടങ്ങി. 1884-ൽ പുതുക്കിയെഴുതിയ ഉടമ്പടിയനുസരിച്ച് കംബോഡിയ ഫ്രഞ്ചു കോളനിയായി പരിണമിച്ചു. നരോദമിന്റെ പിന്ഗാമികളായ ശിശോവത്തും (ഭരണകാലം 1904-271904–27) മണിവോംഗും ( ഭരണകാലം 1927-411927–41) നാമമാത്ര രാജാക്കന്മാരായി ഭരണമേറ്റു. മണിവംഗന്റെ മരണശേഷം പത്തൊമ്പതുകാരനായ [[ നൊറോഡോം സിഹാനൂക്|നരോദം സിഹാനുക് രാജകുമാരനെ]] <ref>[http://cdn.preterhuman.net/texts/history/A%20Short%20History%20of%20Cambodia.pdf സിഹാനൂക്]</ref>ഫ്രഞ്ചുഭരണാധികാരികൾ രാജാവാക്കി വാഴിച്ചു. [[നൊറോഡോം സിഹാനൂക്|നരോദം സിഹാനുക് ]] <nowiki/>ഫ്രഞ്ചുകാരുടെ ചൊല്പടിക്കു വഴങ്ങാത്തവനായിരുന്നു. [[ രണ്ടാം ലോകമഹായുദ്ധം |രണ്ടാം ലോകമഹായുദ്ധവും]] വിയറ്റ്നാമിലേയും ലവോസിലേയും കലാപങ്ങളും ദക്ഷിണപൂർവ്വരാജ്യങ്ങളിലെ ഫ്രഞ്ചു ആധിപത്യത്തിന് വെല്ലുവിളിയായി ഭവിച്ചു.
===കംബോഡിയ : സ്വാതന്ത്ര്യവും സിഹാനൂകിന്റെ ഭരണവും (1954-1970) ===
വരി 128:
 
=== ഖമർ റിപ്പബ്ലിക് : ലോൻ നോളിന്റെ വാഴ്ചക്കാലം (1970-1975) ===
അമേരിക്കൻ പിന്തുണയോടെയാണ് ലോൻ നോൾ രാഷ്ടീയ അട്ടിമറി നടത്തിയതെന്നു പറയപ്പെടുന്നു. കംബോഡിയയെ ആസ്പദമാക്കി ദക്ഷിണ വിയറ്റ്നാം സർക്കാറിനെതിരെ സംഘടിച്ചു നിന്ന വിയറ്റ്കോംഗുകളേയും ഉത്തരവിയറ്റ്നാം സൈനികരേയും കംബോഡിയയിൽ നിന്നു തുരത്തുകയായിരുന്നത്രെ നിഗൂഢ ലക്ഷ്യം. ഖമർ റൂഷ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യണമെന്ന് ലോൻ നോളും ആഗ്രഹിച്ചു. ആ ഉദ്ദേശ്യം പൂർത്തീകരിക്കാനാവണം 1970 ഏപ്രിലിൽ അമേരിക്കയുടേയും ദക്ഷിണ വിയറ്റ്നാമിന്റേയും സൈന്യങ്ങൾ കംബോഡിയയിലെ ഉൾപ്രദേശങ്ങളിലേക്ക് തളളിക്കയറിയപ്പോൾ ലോൻ നോൾ തടസ്സം നിന്നില്ല. വിയറ്റ്നാം സൈന്യവും ഖമർ റൂഷ് സൈനികരും ചെറുത്തു നിന്നു. 1970-''–''75 വരേയുളള അഞ്ചു കൊല്ലങ്ങളിൽ കംബോഡിയയിലെ ജനജീവിതം ആകെ താറുമാറായി. ഗ്രാമപ്രദേശങ്ങളിൽ ബോംബുവർഷവും യുദ്ധങ്ങളും നിത്യസാധാരണമായി. ലക്ഷോപലക്ഷം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, അനേകം പേർക്ക് അംഗവൈകല്യം സംഭവിച്ചു. ലോൻ നോളിനെതിരെ വർദ്ധിച്ചു വന്ന ജനക്ഷോഭം ഖമർ റൂഷിന് സഹായകമായി ഭവിച്ചു. 1975 മേ ഒന്നിന് [[നോം പെൻ]] ഖമർ റൂഷിന്റെ അധീനതയിലായി. അതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പുതന്നെ ലോൻ നോൾ കംബോഡിയയിൽ നിന്ന് ഒളിച്ചോടി, അമേരിക്കയിൽ അഭയം തേടിയിരുന്നു. 1985 നവംബർ 7ന് കാലിഫോർണിയയിൽ വെച്ച് ഹൃദ്രോഗം മൂലം മരണമടഞ്ഞു.<ref name=Cambodia/>
 
===ഡമോക്രാറ്റിക് കംപൂച്ചിയ : ഖമർ റൂഷ് അധികാരത്തിൽ (1975-79)===
{{പ്രലേ|ഖമർ റൂഷ്}}
ഖമർ റൂഷ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ [[പോൾ പോട്ട്]] പ്രധാനമന്ത്രി പദമേറ്റു. രാഷ്ട്രത്തിന് പുതിയ പേരു കിട്ട് ഡമോക്രാറ്റിക് കംപൂച്ചിയ. കംബോഡിയൻ സമൂഹത്തെ മാവോയിസ്റ്റ് മാതൃകയിൽ കാർഷിക സഹകരണ സമൂഹമാക്കികയായിരുന്നു പോൾ പോട്ടിന്റെ ലക്ഷ്യം. അതിനായി ആബാലവൃദ്ധം ജനങ്ങളെ പട്ടണങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റി. പൂജ്യത്തിൽ നിന്നു തുടങ്ങി ( സീറോ ഇയർ) പുതിയ കൊല്ല വർഷമാരംഭിച്ചു. കറൻസിയും തപാൽ സർവീസും റദ്ദാക്കി. രണ്ടാഴ്ചയിലൊരിക്കൽ ബെയിജിംഗിലേക്കുളള വിമാനസർവീസൊഴികെ മറ്റു വിദേശസമ്പർക്കങ്ങളൊക്കെ മുറിച്ചു മാറ്റി. കംബോഡിയ പുറംലോകത്തിന് അപ്രാപ്യയായി. രാജ്യത്തിനകത്തെ എതിർപ്പുകളെ അടിച്ചമർത്താനായി പോൾ പോട്ട് ശുദ്ധീകരണ പ്രവർത്തനമാരംഭിച്ചു. ഇത് ലോകത്തെയാകമാനം അന്ധാളിപ്പിക്കുന്ന രക്തച്ചൊരിച്ചിലിലും നരഹത്യയിലും കലാശിച്ചത്. ഇതിന് അന്ത്യം കുറിച്ചത് 1979-ലെ വിയറ്റ്നാമീസ് ആക്രമണമാണ്. പോൾ പോട്ടിന്റെ സൈന്യം വിയറ്റ്നാമീസ് വംശജരുടെ നേരേയും ആക്രമണം തുടങ്ങിയതാണ് വിയറ്റ്നാമിനെ അരിശം കൊളളിച്ചത്. <ref>[http://countrystudies.us/cambodia/33.htm ഖമർറൂഷിന്റെ പതനം]</ref> ഈ ആക്രമണത്തെത്തുടർന്ന് ഖമർ റൂഷ് പ്രസ്ഥാനം കംബോഡിയൻ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. അവിടെ താവളമടിച്ച് രണ്ടു ദശാബ്ദക്കാലത്തോളം കംബോഡിയയുടെ രാഷ്ട്രീയസാമൂഹ്യ മേഖലകളിൽ ഹിംസാപ്രവർത്തനം നടത്തിക്കൊണ്ടേയിരുന്നു.
===പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ : വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ ( 1979-1989) ===
[[File:Cambodia anti-PRK border camps.png|thumb|240px| കംബോഡിയൻ അതിർത്തിയിലെ ശത്രു താവളങ്ങൾ ; 1979-1984]]
വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ കംബോഡിയക്ക് പുതിയ പേരും ( പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ, PRK) പുതിയൊരു പാർട്ടിയും (കംബോഡിയ പീപ്പിസ് പാർട്ടി, ''CPP'') ഭരണകൂടവും ലഭിച്ചു. വിയറ്റ്നാമിനോടു കൂറുപുലർത്തിയിരുന്ന പഴയ ഖമർറൂഷ് പ്രവർത്തകരായിരുന്ന, ഹുൺ സെന്നും ഹെങ് സമ്രിനും ആയിരുന്നു പാർട്ടിയുടേയും ഭരണത്തിന്റേയും തലപ്പത്ത്<ref name=Cambodia/>. തുടർന്നുണ്ടായ ആഭ്യന്തരകലാപങ്ങൾ കംബോഡിയയുടെ കൃഷിയേയും വിളവെടുപ്പിനേയും കാര്യമായി ബാധിച്ചു. എതിരാളികൾക്ക് ഉപയോഗപ്പെടരുതെന്ന് ദുരുദ്ദേശത്തോടെ ഓരോ ഗ്രൂപ്പും നെൽശേഖരങ്ങളും വിളഞ്ഞുനിന്ന പാടങ്ങളും കത്തിച്ചു ചാമ്പലാക്കി. വിളയിറക്കൽ തടസ്സപ്പെട്ടു. അരിയടക്കമുളള അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങി. [[ഐക്യരാഷ്ട്രസഭ]] ഭക്ഷണമെത്തിക്കാൻ മുൻകൈയെടുത്തു. പക്ഷേ വിതരണസമ്പ്രദായത്തിലെ ചോർച്ചകൾ ഒളിപ്പോരുകാരായ ഖമർറൂഷിനും അനുകൂലമായി ഭവിച്ചു.<ref>[http://opus.macmillan.yale.edu/workpaper/pdfs/GS24.pdf ഖമർറൂഷ് 1978-നു ശേഷം]</ref>. അവരുടെ ചെറുത്തുനില്പ് കൂടുതൽ ശക്തമായി. ഗറില്ലകളെ പുറത്തു ചാടിക്കാനായി വിയറ്റ്നാം സുദീർഘവും വ്യാപകവുമായ കുഴിബോംബുകെണി വിരിച്ചു. K-5 എന്നറിയപ്പെട്ട ഈ കെണി കംബോഡിയ തായ് അതിർത്തി അടച്ചുകെട്ടാനുളള ഉദ്യമമായിരുന്നു. <ref name= Cambodia/>. വിയറ്റ്നാം അധിനിവേശത്തിനെതിരായി നരോദം സിഹാനൂക്കിന്റെ നേതൃത്വത്തിൽ സ്വതന്ത്ര നിഷ്പക്ഷ ദേശീയ മുന്നണി (''Front Uni National pour un'' ''Cambodge Indépendant'', ''Neutre'', ''Pacifique, et Coopératif''), സംഘടിച്ചു. ''FUCINPEC'' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഈ മുന്നണിയിലെ മുഖ്യ ഘടക കക്ഷി ഖമർ റൂഷിന്റെ കംബോഡിയൻ ഡെമോക്രാറ്റിക് പാർട്ടി (''DK'') യാണെന്ന വസ്തുത എല്ലാവരും സൗകര്യപൂർവ്വം വിസ്മരിച്ചു. വിയറ്റിനാമിനെതിരെ പൊരുതാനായി അമേരിക്ക FUCINPEC മുന്നണിക്ക് പ്രതിവർഷം 150 ലക്ഷം ഡോളർ നല്കിയിരുന്നത്രെ<ref name= Cambodia/>. ഏറിവരുന്ന അന്താരാഷ്ട്രീയ സമ്മർദ്ദം മൂലം 1989-ൽ വിയറ്റനാം കംബോഡിയയിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. ''FUCINPEC '' ദുർബലമായ CPP സർക്കാറിനുനേരെ നേരെ ആക്രമണം അഴിച്ചു വിട്ടു.
 
=== ഐക്യരാഷ്ട്ര സഭയുടെ അനുരഞ്ജനശ്രമങ്ങൾ, പാരീസ് ഉടമ്പടി, ''UNTAC'', (1989-''–''1993) ===
കംബോഡിയയിലെ ആഭ്യന്തരസമരങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ വീണ്ടും മുന്നോട്ടു വന്നു. [[അമേരിക്ക]], [[ഫ്രാൻസ്]], [[റഷ്യ]], [[ചൈന]], [[ബ്രിട്ടൻ]] എന്നിവരുടെ അനുരഞ്ജനശ്രമങ്ങളാൽ കംബോഡിയയിലെ സർക്കാരും വിപക്ഷ കൂട്ടുകെട്ടും ഒത്തുതീർപ്പിലെത്തി.<ref>[http://www.cambodia.org/facts/?page=1991+Paris+Peace+Agreements പാരിസ് ഉടമ്പടി]</ref>, <ref> [http://www.usip.org/sites/default/files/file/resources/collections/peace_agreements/agree_comppol_10231991.pdf സമാധാന കരാറുകൾ]</ref> പക്ഷെ ഖമർറൂഷ് അവസാന നിമിഷത്തിൽ, ''FUCINPEC- –'' ൽ നിന്ന് തെറ്റിപ്പിരിഞ്ഞു. ''UNTAC'' ( ''United Nations Transitional Authority in Cambodia'') ഭരണനിർവഹണത്തിന്റെ മേൽനോട്ടം വഹിച്ചു, കംബോഡിയയിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പിനുളള അന്തരീക്ഷം സൃഷ്ടിക്കാനുളള ചുമതലയും ഏറ്റെടുത്തു.
 
=== കിംഗ്ഡം ഓഫ് കംബോഡിയ( (1993-''–''1998) ===
 
===ഐക്യരാഷ്ട്ര സഭയുടെ അനുരഞ്ജനശ്രമങ്ങൾ, പാരീസ് ഉടമ്പടി, UNTAC, (1989-1993) ===
കംബോഡിയയിലെ ആഭ്യന്തരസമരങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ വീണ്ടും മുന്നോട്ടു വന്നു. [[അമേരിക്ക]], [[ഫ്രാൻസ്]], [[റഷ്യ]], [[ചൈന]], [[ബ്രിട്ടൻ]] എന്നിവരുടെ അനുരഞ്ജനശ്രമങ്ങളാൽ കംബോഡിയയിലെ സർക്കാരും വിപക്ഷ കൂട്ടുകെട്ടും ഒത്തുതീർപ്പിലെത്തി.<ref>[http://www.cambodia.org/facts/?page=1991+Paris+Peace+Agreements പാരിസ് ഉടമ്പടി]</ref>, <ref> [http://www.usip.org/sites/default/files/file/resources/collections/peace_agreements/agree_comppol_10231991.pdf സമാധാന കരാറുകൾ]</ref> പക്ഷെ ഖമർറൂഷ് അവസാന നിമിഷത്തിൽ, FUCINPEC-ൽ നിന്ന് തെറ്റിപ്പിരിഞ്ഞു. UNTAC ( United Nations Transitional Authority in Cambodia) ഭരണനിർവഹണത്തിന്റെ മേൽനോട്ടം വഹിച്ചു, കംബോഡിയയിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പിനുളള അന്തരീക്ഷം സൃഷ്ടിക്കാനുളള ചുമതലയും ഏറ്റെടുത്തു.
===കിംഗ്ഡം ഓഫ് കംബോഡിയ((1993-1998) ===
====രാജവാഴ്ച, രാഷ്ട്രീയ അട്ടിമറികൾ, പോൾ പോട്ടിന്റെ നിര്യാണം ====
ഖമർ റൂഷ് വിട്ടു നിന്നെങ്കിലും 1993 മേയ് 25-ന് കംബോഡിയയിൽ തെരഞ്ഞെടുപ്പു നടന്നു. 90% ജനങ്ങൾ വോട്ടു രേഖപ്പെടുത്തി. പക്ഷെ നിർണ്ണായക ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിച്ചില്ല. നരോദം സിഹാനൂക് വീണ്ടും രാജപദവിയേറ്റു. FUCINPEC ഉം CPP യും ഒത്തു ചേർന്ന് രണ്ടു പ്രധാനമന്ത്രിമാരുളള കൂട്ടുമന്ത്രിസഭ നിലവിൽ വന്നു. FUCINPEC FUCINPEC-ൻറെ നേതാവ് നരോദം രണരിദ്ധ് ഒന്നാമനും, CPP-യുടെ നേതാവ് ഹുൺ സെൻ രണ്ടാമനും. കൂട്ടു മന്ത്രിസഭയിൽ താമസിയാതെ വിളളലുകൾ വീണു. 1997 ജൂലൈയിൽ, ഹുൺ സെൻ നൊരോദം രണരിദ്ധിനെ സ്ഥാനഭൃഷ്ടനാക്കി, ഖമർ റൂഷുമായി രഹസ്യസഖ്യത്തിലേർപ്പെട്ടു എന്നതായിരുന്നു ആരോപണം<ref> [https://web.archive.org/web/20070627054853/http://cambodia.ohchr.org/Documents/Statements%20and%20Speeches/English/40.pdf 1997 ജൂലൈ സംഭവങ്ങൾ]</ref>. ലോകസമൂഹത്തിൽ കംബോഡിയ വീണ്ടും ഒറ്റപ്പെട്ടു. ഐക്യരാഷ്ട്രസഭ കംബോഡിയയുടെ അംഗത്വം മരവിപ്പിച്ചു. എല്ലാ വിധ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കി<ref name= Cambodia/>.
ഹുൺ സെന്നിന്റെ ഭരണകൂടം ഖമർ റൂഷ് താവളങ്ങളെ ഒന്നടങ്കം നശിപ്പിക്കാനുളള ഉദ്യമത്തിലേർപ്പെട്ടു. ഖമർ റൂഷ് പ്രസ്ഥാനവും കോളിളക്കങ്ങളിലൂടെ കടന്നു പോകുന്ന കാലഘട്ടമായിരുന്നു. 1998 ഏപ്രിൽ 15-ന് പോൾ പോട്ട് നിര്യാതനായി.
 
===1998-ലെ തെരഞ്ഞെടുപ്പ് ===
ഹുൺ സെന്നിന്റെ സി.പി.പിക്ക് എതിരായി ഒരു മുന്നണി രൂപം കൊണ്ടു, ദേശീയ ഐക്യമുന്നണി, ''NUF'' (''National United Front.'') രണരിദ്ധിന്റെ ''FUCINPEC'' ഉം സാം റെയ്ൻസിയുടെ സാം റെയിൻസി പാർട്ടിയുമായിരുന്ന മുന്നണിയിലെ മുഖ്യ ഘടകകക്ഷികൾ. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.പിക്ക് 64 സീറ്റുകൾ കിട്ടിയെങ്കിലും തനിച്ച് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അനുനയ ചർച്ചകൾ നവമ്പർ വരെ നീണ്ടു. വീണ്ടും കൂട്ടു മന്ത്രിസഭ നിലവിൽ വന്നു. ഡിസമ്പറിൽ ഖമർറൂഷിലെ മുതിർന്ന നേതാക്കന്മാർ ഖിയു സംഫൻ, നുവോൺ ചീയുമടക്കം ഭൂരിഭാഗം അംഗങ്ങളും, സർക്കാറിനു കീഴടങ്ങിയതോടെ ഖമർ റൂഷ് നാമാവശേഷമായി.
 
==കംബോഡിയ: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ==
2003, 2008, എന്നീ വർഷങ്ങളിൽ നടന്ന പൊതു തിരഞ്ഞെടുപ്പുകളി സി.പി.പി സ്വന്തം നിലക്ക് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷം നേടി. ഓരോ തവണയും ഹുൺ സെൻ തന്നെ പ്രധാമന്ത്രി പദമേറ്റു. 2004-ൽ ആരോഗ്യപരമായ കാരണങ്ങളാൽ നരോദം സിഹാനൂക് സ്ഥാനത്യഗം ചെയ്തു. നൊരോദം സിഹാമൊണി രാജപദവിയേറ്റു.
 
2013-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹുൺസെന്നിന്റെ പാട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചുവെങ്കിലും സർക്കാർ രൂപകരിക്കാനുളള ഭൂരിപക്ഷം കിട്ടി<ref>[http://www.nytimes.com/2013/07/29/world/asia/hun-sens-party-holds-on-to-win-cambodian-vote.html?ref=asia&pagewanted=all&_r=0 Cambodian Elections 2013, New York Tines]accessed 18 June 2014</ref>അങ്ങനെ 1985-മുതൽ ഹുൺ സെൻ പ്രധാനമന്ത്രിയായി തുടരുന്നു.
== ലോകപൈതൃകസ്മാരകം ==
{{പ്രലേ|അങ്കോർവാറ്റ് ക്ഷേത്രം}}
"https://ml.wikipedia.org/wiki/കംബോഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്