"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം (തിരുത്തുക)
13:02, 20 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 വർഷം മുമ്പ്→ക്ഷേത്രനിർമ്മിതി
{{prettyurl|Rameswaram Ramanathaswami Temple}}{{
|image = Ramanathaswamy temple7.JPG
|creator = പാണ്ഡ്യ രാജാക്കന്മാർ
|proper_name = രാമനാഥ സ്വാമി തിരുക്കോവിൽ
|date_built = unknown
|primary_deity = രാമനാഥസ്വാമി ([[ശിവൻ]]) <br/> പർവ്വതവർദ്ധിനി അമ്മൻ ([[പാർവ്വതി]])
|architecture =
|location = [[രാമേശ്വരം]]
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാമനാഥപുരം ജില്ല|രാമനാഥപുരം ജില്ലയിൽ]] [[രാമേശ്വരം]] ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് '''രാമനാഥസ്വാമി ക്ഷേത്രം'''. [[രാമൻ|ശ്രീരാമൻ]] ഇവിടെ വച്ച് രാമ-[[രാവണൻ|രാവണ]]യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി [[ശിവൻ|ശിവനോട്]] പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു<ref>{{cite book|first=|last=|title=രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം|year=|publisher=|isbn=|url=https://www.myoksha.com/rameshwaram-ramanathaswamy-temple/}}</ref>. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ [[ജ്യോതിർലിംഗം|ജ്യോതിർലിംഗങ്ങളിൽ]] തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. [[വിഷ്ണു]]വിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, [[
== ഐതിഹ്യം ==
== ക്ഷേത്രനിർമ്മിതി ==
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.
ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും [[നന്ദി (പുരാണകഥാപാത്രം)|നന്ദിമണ്ഡപവുമുള്ളത്]].
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
[[File:Rameswaram Temple Tower.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
|