"അമേരിക്കൻ സമോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
 
==ഗതാഗതം==
[[File:ASAmerican Samoa license plate 2006.jpg|right|thumb|180px|വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്ലേറ്റ്. 1999-ൽ കൊണ്ടുവന്ന രീതി.]]
[[Image:American Samoa Highway 001.svg|180px|thumb|right|ഹൈവേ റൂട്ടുകൾ]]
ഇവിടെ 241 കിലോമീറ്റർ ഹൈവേകൾ ഉണ്ട് (2008-ൽ കണക്കാക്കിയത്).<ref name="CIA">[https://www.cia.gov/library/publications/the-world-factbook/geos/aq.html "American Samoa."] [https://www.cia.gov/library/publications/the-world-factbook CIA – The World Factbook]. Accessed June 2011.</ref> അനൂവു, ഔവാസി, ഫെലെസാവോ, ഓഫു, പാഗോ പാഗോ എന്നിവയുൾപ്പെടെ ധാരാളം തുറമുഖങ്ങളും ഹാർബറുകളുമുണ്ട്.<ref name="CIA"/> അമേരിക്കൻ സമോവയിൽ റെയിൽവേ ലൈനുകളൊന്നുമില്ല.<ref name="CIA"/> മൂന്നു വിമാനത്താവളങ്ങളാണിവിടെ ഉള്ളത്.<ref name="CIA"/> ഇവിടെ ചരക്കുകപ്പലുകളൊന്നുമില്ലത്രേ.<ref name="CIA"/>
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2810816" എന്ന താളിൽനിന്ന് ശേഖരിച്ചത്