"ഗുഡ്‌ഗാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
No edit summary
വരി 24:
|skyline_caption =ഡി.എല്‍.എഫ്. സിറ്റി. ഗുഡ്‌ഗാവ്
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന]] സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് '''ഗുഡ്‌ഗാവ്''' ([[ഹിന്ദി]]: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. <ref>[http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 2001 census figures - official website of Government of India]</ref>. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച്വളര്‍ച്ച കാണിച്ചരേഖപ്പെടുത്തിയ നഗരങ്ങളില്‍ ഒന്നാണ് ഗുഡ്‌ഗാവ്.
 
 
== അവലംബം ==
 
<references/>
 
"https://ml.wikipedia.org/wiki/ഗുഡ്‌ഗാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്