"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,893 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn, bpy, hi, new, vi)
[[new:सालिग्राम]]
[[vi:Saligram]]
 
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകള്‍. ശാസ്ത്രദൃഷ്ടിയില്‍ അമോണൈറ്റ്‌ കല്ലുകളാണിവ.കടലിനടിയില്‍ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തില്‍ കാണപ്പെട്ടിരുന്ന ചുരുള്‍ പോലുള്ള ഫോസിലുകള്‍(അശ്മകങ്ങള്‍) ആണിവ
1940 ല്‌ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തില്‍ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി.ബനാറസ്‌ സര്‍വ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ്‌ നല്‍കി.ടിങ്കര്‍, ലിപു, കങ്കര്‍-ബിങ്കര്‍,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങള്‍ കാണപ്പെടുന്നു
 
 
== '''അശ്മകങ്ങള്‍''' ==
 
എല്ലുകള്‍ കല്ലിക്കിമ്പോള്‍ പാറകളില്‍ ജീവികളുടെ പ്രതിരൂപങ്ങള്‍ പതിയും അത്തരം അര്‍ദ്ധത്രിമാന ചിത്രങ്ങളാണ്‌ ഫോസിലുകള്‍ അഥവാ അശ്മകങ്ങള്‍
 
 
==
== സ്ട്രാറ്റിഗ്രഫി ==
==
 
 
ബി.സി.ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികന്‍ സിനോഫാസ്‌ മലമുകളില്‍ കക്കകളുടെ ഫോസിലുകള്‍ കണ്ടെത്തി. ആ മലകള്‍ ഒരുകാലത്ത്‌ കടലിനടിയിലായിരുന്നു എന്നദ്ദേഹം വാദിച്ചു. ഇംഗ്ലീഷ്‌കാരനായ്‌ വില്യം സ്മിത്‌ ഫോസില്‍ പഠനം തുടങ്ങി.1791 ല്‌ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയ ഫോസിലുകളാണ്‌ പ്രചോദനം ആയത്‌സ്ട്രാറ്റിഗ്രഫി എന്ന ശാസ്ത്രവിഭാഗം അങ്ങനെ ഉടലെറ്റുത്തു.
 
ധാതുവര്‍ഗ്ഗങ്ങളുടെ മിശ്രിതരൂപമാണ്‌ സാളഗ്രാമങ്ങള്‍. ജീവനുള്ള്വയും ഇല്ലാത്തവയും ഉണ്ട്‌.ജീവനുള്ളവ ചലിക്കും.ജീവനില്ലാത്തവയെ പൂജക്കുപയോഗിക്കുന്നു. വെള്ളിപ്പാത്രങ്ങളില്‍ ജലത്തില്‍ വേണം ഇവയെ സൂക്ഷിക്കാന്‍.
ഭാഗവതത്തില്‍ 19 ഇനം സാളഗ്രാമങ്ങളെക്കുറിച്ചു പറയുന്നു.ഉത്തമമായ വിധം വേണം അവയെ പൂജിക്കാന്‍
 
 
== ==
ഐതീഹ്യം ==
==
 
 
പാലാഴിമഥനത്തില്‍ അസുരന്മാര്‍ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാന്‍ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവില്‍ പരമ ശിവന്‍ പുത്രോല്‍പാദനം നടത്തിയതിനെത്തുടര്‍ന്നു മൊഹിനി ഛര്‍ദ്ദിച്ചപ്പോ ല്‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതില്‍ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തില്‍ പ്രാണികള്‍ നശിച്ചാലും ഉറപ്പേറിയ കൂടുകള്‍ നശിക്കില്ല. അവയുടെ നടുവില്‍ ശ്രേഷ്ട ചിഹ്നങ്ങള്‍ രൂപപ്പെടും. വിഷ്ണുവിന്റെ ഛര്‍ദ്ദിയില്‍ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങള്‍.ശിവനും സൃഷ്ടിയില്‍ പങ്കുള്ളതിനാല്‍ ശിവപൂജക്കും സാളഗ്രാമങ്ങള്‍ ഉപയോഗിക്കും
സാളഗ്രമില്‍ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാല്‍ ഉള്ളില്‍സര്‍പ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളില്‍ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം
 
 
== അവലംബം ==
 
സാളഗ്രാമം -ആദികൈലാസ്‌ യാത്ര-എം.കെ രാമചന്ദ്രന്‍ ഭാഷാപോഷിണി 2008 സെപ്തംബര്‍ പേജ്‌ 56-58
27

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/280913" എന്ന താളിൽനിന്ന് ശേഖരിച്ചത്