"ബാഡ്ജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
* Purple = Bornean ferret-badger (''Melogale everetti'')
}}
വന്യമൃഗമായ [[മസ്റ്റെലൈഡ്]] കുടുംബത്തിലെ ഉപകുടുംബമാണ് '''ബാഡ്ജർ'''. [[യൂറോപ്പ്]], [[ചൈന]], [[അമേരിക്ക]], എന്നിവിടങ്ങളിലെ ഉയരം കൂടിയ വന‌പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ [[യൂറോപ്പ്|യൂറോപ്യൻ]] ഇനങ്ങളേക്കാൾ ചെറുതാണ്. [[ചൈന|ചൈനയിൽ]] കാണപ്പെടുന്ന ബാഡ്ജറുകൾ [[ഹോഗ് ബാഡ്ജർ]] എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവ വസിക്കുന്നത്. ഏകദേശം ഒരു മീറ്റർ നീളത്തിൽ ഇവ വളരുന്നു. [[മണ്ണിര]], കീടങ്ങൾ, കരണ്ടുതീനികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ മുൻകാലുകളിൽ അഞ്ചുവിരലുകൾ ഉണ്ട്.
 
പകൽ കൂട്ടമായി മാളങ്ങളിൽ കഴിയുകയുംകഴിയുന്ന ഇവ രാത്രി ഇരതേടാൻ ഇറങ്ങുകയും ചെയ്യും.<ref name="vns2"> പേജ് 310, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാഡ്ജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്