"കൈമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
'''കൈമരുത്''' ('''ശാലമരം''') എന്ന വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം: ''Shorea robusta'' എന്നാണ്. ഇംഗ്ലീഷിൽ''' sal '''അല്ലെങ്കിൽ '''shala tree''' എന്ന് അറിയുന്നു. സംസ്കൃതത്തിൽ '''അഗ്നിവല്ലഭ, അഗ്നികർണ, അഗ്നികർണിക''' എന്നൊക്കെ വിളിക്കുന്നു.
 
തെക്കൻ ഏഷ്യയാണ് ജന്മദേശമായി കണക്കാക്കുന്നത്. [[ഹിമാലയം|ഹിമാലയത്തിന്റെ]] തെക്കുമുതൽ [[മ്യാന്മാർ]] വരെയും [[നേപ്പാൾ]], [[ബംഗ്ലാദേശ്]], [[ഇന്ത്യ]] എന്നിവിടങ്ങളിലും കണ്ടുവരുന്നു. സാൽ വൃക്ഷം റെസിൻ സാൽ ''ഡാമ്മർ'' അല്ലെങ്കിൽ ഇൻഡ്യൻ ''ഡാമ്മർ'' എന്നറിയപ്പെടുന്നു. <ref> Panda, H. (2011). Spirit Varnishes Technology Handbook (with Testing and Analysis). Delhi, India: Asia Pacific Business Press. pp. 226, 229–230.</ref>
 
==രൂപ വിവരണം==
"https://ml.wikipedia.org/wiki/കൈമരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്