"താമരക്കുളം, കൊല്ലം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== പാർട്ട്നർ കേരള 2014 ==
[[2014]]-ൽ നഗരവികസനവുമായി ബന്ധപ്പെട്ട് [[കേരള സർക്കാർ]] 'പാർട്നർ കേരള' എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു.<ref>[http://timesofindia.indiatimes.com/city/thiruvananthapuram/Partner-Kerala-eyes-Rs-2Kcr-for-100-projects/articleshow/29764037.cms Partner Kerala eyes Rs.2Kcr for 100 projects]</ref> താമരക്കുളത്തിന്റെ വികസനത്തിനായി [[കൊല്ലം കോർപ്പറേഷൻ|കൊല്ലം കോർപ്പറേഷനും]] വികസന അതോറിറ്റിയും ഈ സമ്മേളനത്തിൽ ചില പദ്ധതികൾ മുന്നോട്ടുവച്ചിരുന്നു.<ref>[http://www.partnerkerala.com/projects/ Projects - Partner Kerala]</ref> കൊല്ലം കോർപ്പറേഷൻ ഇവിടെ 178.53 [[കോടി]] [[ഇന്ത്യൻ രൂപ|രൂപാ]] ചെലവിൽ ഒരു വ്യാപരസമുച്ചയവും പാർക്കിംഗ് എരിയയും നിർമ്മിക്കുമെന്ന് അറിയിച്ചു. 80 കോടി രൂപാ ചെലവിൽ ഒരു ഷോപ്പിങ് മാൾ നിർമ്മിക്കുമെന്ന് കൊല്ലം വികസന സമിതിയും പ്രഖ്യാപിച്ചു.<ref>[http://www.newindianexpress.com/states/kerala/Partner-Kerala-EoIs-Worth-Over-Rs-1863-Crore-Inked/2014/02/25/article2075934.ece Partner Kerala: EoIs Worth Over Rs 1,863 Crore Inked]</ref>
== ആരാധനാലയങ്ങൾ ==
 
താമരക്കുളം ശിവൻകോവിൽ
== അവലംബം ==
{{reflist}}
79,674

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2807478" എന്ന താളിൽനിന്ന് ശേഖരിച്ചത്