"കൊങ്ങിണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 27:
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ [[പച്ചിലവളം|പച്ചിലവളമായി]] ഉപയോഗിക്കാറുണ്ടു്
 
[[വെർബനേസി]] കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം [[തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
 
ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം '''''Lantana camara''''' എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.
വരി 92:
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വർഗ്ഗം:അധിനിവേശസസ്യങ്ങൾ]]
[[വർഗ്ഗം:വെർബനേസി]]
"https://ml.wikipedia.org/wiki/കൊങ്ങിണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്