"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
[[വാതക നിയമങ്ങൾ|വാതക നിയമങ്ങളിൽ]] ഒന്നും [[ആദർശ വാതക സമവാക്യം|ആദർശ വാതക സമവാക്യത്തിന്റെ]] രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് '''ബോയിൽ നിയമം'''. ഇതിൽ [[വാതകം|വാതകത്തിന്റെ]] [[വ്യാപ്തം|വ്യാപ്തവും]] [[ഊഷ്മാവ്|ഊഷ്മാവും]] തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ [[റോബർട്ട് ബോയിൽ|റോബർട്ട് ബോയിലാണ്]] ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം:
{{ഉദ്ധരണി|സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}}
{{Mole concepts}}
 
{{physics-stub}}
 
"https://ml.wikipedia.org/wiki/ബോയിൽ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്