"ചാൾസ് നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 3:
വാതക നിയമങ്ങളിൽ ഒന്നാണ് '''ചാൾസ് നിയമം'''. ഇതിനെ താഴെപ്പറയും വിധം നിർവചിച്ചിരിക്കുന്നു:
{{cquote|സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്.}}
1802-ൽ [[ജോസഫ് ലൂയിസ് ഗേ ലുസാക്]] എന്ന രസതന്ത്രജ്ഞനാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ 1787-ൽ [[ജാക്വസ് ചാൾസ്]] നടത്തിയ പഠനങ്ങളെ അദ്ദേഹം പ്രമാണമായി സ്വീകരിച്ചിരുന്നു. അതിനാൽ നിയമത്തിന്റെ ഉപജ്ഞാതാവായി ചാൾസാണ് അറിയപ്പെടുന്നത്. [[ബോയിൽ നിയമം]], ചാൾസ് നിയമം, [[ഗേ ലുസാക് നിയമം]] എന്നിവചേർന്നാണ് [[സംയോജിത വാതകനിയമം|സം‌യോജിത വാതക നിയമം]] ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും [[അവഗാഡ്രോ നിയമം|അവഗാഡ്രോ നിയമവും]] ചേർന്നതാണ് [[ആദർശ വാതക നിയമം]].
{{Mole concepts}}
{{physics-stub|Charles's law}}
"https://ml.wikipedia.org/wiki/ചാൾസ്_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്