"ബോംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== ചരിത്രം ==
{{see also|History of gunpowder}}
[[File:Bombs at Ningyuan.jpg|thumb|180px|right|An illustration depicting early bombs thrown at Manchu assault ladders during the siege of Ningyuan, from the book ''Thai Tsu Shih Lu Thu'' (Veritable Records of the Great Ancestor) written in 1635. The bombs are known as "thunder-crash bombs."<ref name="Needham1974">{{cite book|author=Joseph Needham|title=Science and Civilisation in China: Military technology : the gunpowder epic|url=https://books.google.com/books?id=BZxSnd2Xyb0C&pg=PA191|year=1974|publisher=Cambridge University Press|isbn=978-0-521-30358-3|page=191|deadurl=no|archiveurl=https://web.archive.org/web/20160826083747/https://books.google.com/books?id=BZxSnd2Xyb0C&pg=PA191|archivedate=2016-08-26|df=}}</ref>]]
എ.ഡി. 1221-ൽ [[ചൈന]]യിലാണ് ആദ്യമായി ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ (1115–1234) സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനായാണ് ബോംബ് പ്രയോഗിച്ചത്.<ref name="Connolly">{{cite book|author=Peter Connolly|title=The Hutchinson Dictionary of Ancient and Medieval Warfare|date=1 November 1998|publisher=Taylor & Francis|isbn=978-1-57958-116-9|page=356}}<!--|accessdate=29 September 2012--></ref> ഇരുമ്പുകൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു.<ref name="needham"/> 1231-ൽ ജിൻ രാജവംശവും മംഗോളിയന്മാരും തമ്മിൽ നടന്ന നാവികയുദ്ധത്തിലും ബോംബുകൾ (thunder-crash bombs) ഉപയോഗിച്ചിരുന്നു.<ref name="needham">Needham, Joseph. (1987). ''Science and Civilization in China: Volume 5, Chemistry and Chemical Technology, Part 7, Military Technology; the Gunpowder Epic''. Cambridge University Press. pp. 170–174.</ref> 1345-ൽ സമാഹരിക്കപ്പെട്ട 'ദ ഹിസ്റ്ററി ഒഫ് ജിൻ'《金史》 എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ജപ്പാൻ കീഴടക്കുന്നതിനായി മംഗോളിയൻമാരും ഈ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ട്. ജപ്പാൻ തീരത്തു നിന്നു കണ്ടെത്തിയ ഒരു കപ്പലിൽ നിന്ന് ഇത്തരം ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്.<ref>{{cite journal|last=Delgado|first=James|title=Relics of the Kamikaze|journal=Archaeology|date=February 2003|volume=56|issue=1|publisher=Archaeological Institute of America|url=http://archive.archaeology.org/0301/etc/kamikaze.html|deadurl=no|archiveurl=https://web.archive.org/web/20131229155139/http://archive.archaeology.org/0301/etc/kamikaze.html|archivedate=2013-12-29|df=}}</ref>
"https://ml.wikipedia.org/wiki/ബോംബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്