"ബോംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Bomb}}
[[File:MOAB bomb.jpg|thumb|200px|അമേരിക്കയിൽ നിർമ്മിച്ച മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ്. സ്ഫോടനശേഷിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം ഈ ബോംബിനാണ്.]]
[[താപമോചക പ്രവർത്തനം|താപമോചക പ്രവർത്തനം]] അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു [[സ്ഫോടകവസ്തുക്കൾ|സ്ഫോടകവസ്തുവാണ്]] '''ബോംബ്''' ({{lang-en|Bomb}}). ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടനശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം [[ഊർജ്ജം]] പുറന്തള്ളുന്നു. ഈ അമിത ഊർജ്ജപ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങളുണ്ടാകുന്നു.<ref name="Milstein 2008">{{cite book|last=Milstein|first=Randall L.|title=Forensic Science|chapter=Bomb damage assessment|editor=Ayn Embar-seddon, Allan D. Pass (eds.)|publisher=Salem Press|year=2008|page=166|isbn=978-1-58765-423-7}}</ref> [[ചൈന]]യിലെ [[Song Dynasty|സോങ് രാജവംശം]] പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ [[വെടിമരുന്ന്|വെടിമരുന്നുകൊണ്ടുള്ള]] [[സ്ഫോടകവസ്തുക്കൾ]] ഉപയോഗിച്ചുവന്നിരുന്നുഉപയോഗിച്ചിരുന്നു.<ref name="Connolly"/>
 
നിർമ്മാണപ്രവർത്തനങ്ങൾക്കോ[[ഖനനം|ഖനനത്തിനോ]] ഖനനപ്രവർത്തനങ്ങൾക്കോനിർമ്മാണപ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ ചിലപ്പോഴൊക്കെ 'ബോംബ്' എന്നുവിളിക്കാറുണ്ട്. പ്രധാനമായും [[സൈന്യം|സൈനികാവശ്യങ്ങൾക്കായാണ്]] ബോംബുകൾ ഉപയോഗിച്ചുവരുന്നത്. സൈനികരംഗത്ത് [[വിമാനങ്ങളിലൂടെ പ്രയോഗിക്കുന്ന ആയുധങ്ങൾ|വ്യോമമാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ]] പൊതുവെ ബോംബ് എന്നുവിളിക്കുന്നു. എന്നിരുന്നാലും ഷെല്ലുകൾ, ഡെപ്ത്ത് ചാർജ്ജസ് (ജലത്തിനടിയിൽ ഉപയോഗിക്കുന്നവ), മൈനുകൾ എന്നിവയെഎന്നിവ ബോംബുകളായി കണക്കാക്കുന്നില്ല. യുദ്ധഭൂമിക്കു പുറത്തും ബോംബുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IEDs) എന്ന സ്ഫോടകവസ്തു [[മധ്യേഷ്യ]]യിലെ കലാപബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
 
[[ഗ്രീക്ക് ഭാഷ]]യിലെ 'ബോംബോസ്' (βόμβος), [[ലാറ്റിൻ ഭാഷ]]യിലെ 'ബോംബസ്' എന്നീ പദങ്ങളിൽ നിന്നാണ് 'ബോംബ്' എന്ന വാക്കുണ്ടായതെന്നു കരുതുന്നു. <ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dbo%2Fmbos βόμβος] {{webarchive|url=https://web.archive.org/web/20131107082014/http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dbo%2Fmbos |date=2013-11-07 }}, Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus</ref> 'മുഴങ്ങുന്നത്', 'മൂളുന്നത്' എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം.
"https://ml.wikipedia.org/wiki/ബോംബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്