"ബോംബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി
No edit summary
വരി 1:
{{prettyurl|Bomb}}
[[File:MOAB bomb.jpg|thumb|200px|അമേരിക്കയിൽ നിർമ്മിച്ച മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ്. സ്ഫോടനശേഷിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം ഈ ബോംബിനാണ്.]]
[[താപമോചക പ്രവർത്തനം|താപമോചക പ്രവർത്തനം]] അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു [[സ്ഫോടകവസ്തുക്കൾ|സ്ഫോടകവസ്തുവാണ്]] '''ബോംബ്''' ({{lang-en|Bomb}}). ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടനശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം [[ഊർജ്ജം]] പുറന്തള്ളുന്നു. ഈ അമിത ഊർജ്ജപ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങളുണ്ടാകുന്നു.<ref name="Milstein 2008">{{cite book|last=Milstein|first=Randall L.|title=Forensic Science|chapter=Bomb damage assessment|editor=Ayn Embar-seddon, Allan D. Pass (eds.)|publisher=Salem Press|year=2008|page=166|isbn=978-1-58765-423-7}}</ref> [[ചൈന]]യിലെ [[Song Dynasty|സോങ് രാജവംശം]] പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ [[വെടിമരുന്ന്]] നിറച്ച [[സ്ഫോടകവസ്തുക്കൾ]] ഉപയോഗിച്ചുവന്നിരുന്നു.<ref name="Connolly"/>
 
നിർമ്മാണപ്രവർത്തനങ്ങൾക്കോ ഖനനപ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ ചിലപ്പോഴൊക്കെ 'ബോംബ്' എന്നുവിളിക്കാറുണ്ട്. പ്രധാനമായും [[സൈന്യം|സൈനികാവശ്യങ്ങൾക്കായാണ്]] ബോംബുകൾ ഉപയോഗിച്ചുവരുന്നത്. സൈനികരംഗത്ത് വ്യോമമാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ പൊതുവെ ബോംബ് എന്നുവിളിക്കുന്നു. എന്നിരുന്നാലും ഷെല്ലുകൾ, ഡെപ്ത്ത് ചാർജ്ജസ് (ജലത്തിനടിയിൽ ഉപയോഗിക്കുന്നവ), മൈനുകൾ എന്നിവയെ ബോംബുകളായി കണക്കാക്കുന്നില്ല. യുദ്ധഭൂമിക്കു പുറത്തും ബോംബുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IEDs) എന്ന സ്ഫോടകവസ്തു [[മധ്യേഷ്യ]]യിലെ കലാപബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ബോംബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്