"ഫിഷിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
[[File:Phishing chart Oct 2004 to June 2005.svg|thumb|right|ഒക്ടോബർ 2004 മുതൽ ജൂൺ 2005 വരെയുള്ള ഫിഷിംഗിന്റെ വളർച്ച സൂചിപ്പിക്കുന്ന ഒരു ചാർട്ട്.]]
 
ഇന്റർനെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ്‌ '''ഫിഷിംഗ്.'''
ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ച്.ടി.എം.എൽ (HTML) ടെമ്പ്ലേറ്റ് (വെബ്‌ പേജ് ) വഴി മോഷ്ടിക്കുന്ന പ്രക്രിയയാണ്‌ '''ഫിഷിംഗ്'''.
 
ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ച്.ടി.എം.എൽ (HTML) ടെമ്പ്ലേറ്റ് (വെബ്‌ പേജ് ) വഴി മോഷ്ടിക്കുന്ന പ്രക്രിയയാണ്‌ '''ഫിഷിംഗ്'''മോഷ്ടിക്കുന്നു.
==പ്രവർത്തനം==
നിലവിൽ പ്രചാരത്തിലുള്ള ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ആക്രമണകാരി ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നു. അബദ്ധത്തിലോ പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ ആക്രമണകാരി നൽകുന്ന ഇൻസ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് താളിന്റെ വിലാസം ആക്രമണത്തിന് വിധേയനാകുന്നയാൾക്ക് തുറക്കുക. യഥാർത്ഥം എന്ന് തോന്നുന്ന അത്തരം വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നയാൾ തന്റെ വ്യക്തിപരമായ വിവരങ്ങളും മറ്റും നൽകിയാൽ ആക്രമണം പദ്ധതിയിടുന്നയാൾക്ക് അത് ശേഖരിക്കാനും, യഥാർത്ഥ വെബ്സൈറ്റിൽ, യഥാർത്ഥ ഉപയോക്താവാണെന്ന വ്യാജേന പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ്. സാധാരണ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരെയാണ് മിക്കവാറും ഫിഷിങ് ലക്ഷ്യമിടുക.
 
==പ്രവർത്തനം==
നിലവിൽ പ്രചാരത്തിലുള്ള ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ആക്രമണകാരി ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നു. അബദ്ധത്തിലോ പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ ആക്രമണകാരി നൽകുന്ന ഇൻസ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് താളിന്റെഎന്ന വിലാസംപ്രക്രിയക്ക് ആക്രമണത്തിന് വിധേയനാകുന്നയാൾക്ക് തുറക്കുകതുടക്കമിടുന്നത്. യഥാർത്ഥം എന്ന് തോന്നുന്ന അത്തരം വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നയാൾഉപയോഗിക്കുന്ന തന്റെ വ്യക്തിപരമായ വിവരങ്ങളും മറ്റും നൽകിയാൽ ആക്രമണം പദ്ധതിയിടുന്നയാൾക്ക് അത് ശേഖരിക്കാനും, യഥാർത്ഥ വെബ്സൈറ്റിൽ, യഥാർത്ഥ ഉപയോക്താവാണെന്ന വ്യാജേന പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ്. സാധാരണ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരെയാണ് മിക്കവാറും ഫിഷിങ് ലക്ഷ്യമിടുക.
 
[[വർഗ്ഗം:ഹാക്കിംഗ്]]
"https://ml.wikipedia.org/wiki/ഫിഷിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്