"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
ആമുഖം വികസിപ്പിച്ചു.
വരി 65:
{{Elementbox_footer | color1=#cccc99 | color2=black }}
 
[[അണുസംഖ്യ]] 52 ആയ മൂലകമാണ് '''ടെലൂറിയം'''. '''Te''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളി കലർന്ന വെള്ള നിറമുള്ളതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുനതുമായ ഒരു [[അർദ്ധലോഹംഅർദ്ധലോഹങ്ങൾ|അർദ്ധലോഹമാണിത്]]. [[ടിൻ|ടിന്നുമായി]] രൂപസാദൃശ്യമുള്ള ടെല്ലൂറിയത്തിന് രാസപരമായി [[സെലീനിയം]], [[സൾഫർ]] എന്നിവയുമായി സാമ്യമുണ്ട്. സാധാരണയായി മൂലക രൂപത്തിലുള്ള പരലുകളായാണ് ഇത് കാണപ്പെടുന്നത്. ഭൂമിയിൽ സുലഭം അല്ലെങ്കിലും പ്രപഞ്ചമൊട്ടാകെ ഇതു സാധാരണയായി കാണപ്പെടുന്നു. ലഭ്യത കുറയാൻ ഉള്ള കാരണങ്ങൾ ഉയർന്ന അണുസഖ്യയും കൂടാതെ [[ഹൈഡ്രൈഡ്]] സംയുക്തങ്ങളുടെ രൂപീകരണവും ആണെന്നു കരുതപ്പെടുന്നു. ബാഷ്പീകരണ സ്വഭാവം ഉള്ള ഇത്തരം ഹൈഡ്രൈഡുകൾ, ഭൂമിയുടെ അത്യൂഷ്മാവിലുള്ള രൂപീകരണ സമയത്ത് ബഹിരാകാശത്തേക്ക് സഞ്ചരിച്ച് നഷ്ടപെട്ടിരിക്കാം. ഈ അർദ്ധലോഹത്തിന്റെ പ്രധാന ഉപയോഗം [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] [[അർദ്ധചാലകം|അർദ്ധചാലകങ്ങളിലുമാണ്]].
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
"https://ml.wikipedia.org/wiki/ടെലൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്