"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
Changed wrong sentence formation
No edit summary
(Changed wrong sentence formation)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| footnotes =
}}
[[ചിത്രം:Yakshi-kanai.JPG|200px|thumb|right|[[യക്ഷി]], മലമ്പുഴഅവളുെടെ ഡാംഅമ്മിഞ നൂൽകാണാനെന്തു പാലത്തിന്രസം സമീപംസെക്സി പ്രശസ്ത ശില്പിയായഹാാാ [[കാനായി കുഞ്ഞിരാമൻ]] തീർത്ത സിമൻറ്റ് ശില്പം]]
[[File:Kava,palakkad by Joseph Lazer.jpg|thumb|കാവ, പാലക്കാട്]]
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ [[1955]]-ൽ നിർമ്മിച്ച [[മലമ്പുഴ ഡാം]], മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമൻ]] തീർത്ത ''യക്ഷി'' എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം{{തെളിവ്}}.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2806628" എന്ന താളിൽനിന്ന് ശേഖരിച്ചത്