"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടന്‍ സമ്പ്രദായമ...
 
വിക്കിഫൈ
വരി 1:
{{ആധികാരികത}}
[[കാള|കാളകളെ]] ഉപയോഗിച്ചു [[ജലസേചനം]] നടത്താനുതകുന്ന നാടന്‍ സമ്പ്രദായമാണ്‌ '''കാളത്തേക്ക്'''. [[കേരളം|കേരളത്തിലും]] ചില [[ദക്ഷിണേന്ത്യന്‍ സംസ്ഥാനം|ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും]] കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക [[മോട്ടോര്‍ പമ്പ്|മോട്ടോര്‍ പമ്പുകള്‍]] ഇവയെ പിന്തള്ളിയിരിക്കുന്നു. ആഴമുള്ള [[ജലാശയം|ജലാശയങ്ങളില്‍]] നിന്ന് [[വെള്ളം]] എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ [[പോത്ത്|പോത്തുകളേയോഗിച്ചാണ്‌]] വെള്ളം കോരുന്നത്. വേനലില്‍ പറമ്പുകള്‍ക്ക് ഈര്‍പ്പം കൂട്ടുന്നതിനു ആഴമുള്ള [[കിണര്‍|കിണറുകളില്‍]] നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത്പ്രത്യേകത. [[തേക്കു കുട്ട]], [[തുമ്പി]], [[വട്ട്]], [[ഉരുള്‍]], കയര്[[കയര്‍]] എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍.
==പ്രവര്‍ത്തനരീതി==
ഒരു വലിയ ലോഹപ്പാത്രമാണ്‌ തേക്കുകുട്ട. ഇത് അരക്കുട്ട, കാല്‍ക്കുട്ട, മുക്കാല്‍ക്കുട്ട എന്നിങ്ങനെ പല വലിപ്പത്തില്‍ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തില്‍ തീര്‍ത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. മൂന്നു നാലടി നീളം വരുന്ന ആനയൂടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല്‍ക്കുഴല്‍ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍ നിന്നും തള്ളിനില്‍കുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍ നിന്നും കുട്ടയുടെ അടിയിലെ പിടിയില്‍ നിന്നും കയര് ഘടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ കുട്ടയുടെ കയറിനേക്കാല്‍ ലോലമയിരിക്കും. കുട്ടയെ കമ്പക്കയര്‍ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
 
== പ്രവര്‍ത്തനരീതി ==
കമ്പക്കയര്‍ ഒരു മരത്തിന്റെ തുടിയിലണ്‌ (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന രണ്ട് മരക്കാലുകളില്‍ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയര്‍ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. കയറുകള്‍ രണ്ടും കാളകളെ പൂട്ടി നുകത്തില്‍ ബന്ധിപ്പിക്കുന്നു. കമ്പക്കയറില്‍ തേക്കുകാരന്‍ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയര്‍ന്ന് വരികയും തറനിരപ്പിലെത്തുമ്പോള്‍ തുമ്പിക്കയറിനു നീളം കുറവായതിനാല്‍ സമ്മര്‍ദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു
ഒരു വലിയ [[ലോഹപ്പാത്രം|ലോഹപ്പാത്രമാണ്‌]] തേക്കുകുട്ട. ഇത് അരക്കുട്ട, കാല്‍ക്കുട്ട, മുക്കാല്‍ക്കുട്ട എന്നിങ്ങനെ പല വലിപ്പത്തില്‍ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തില്‍ തീര്‍ത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. മൂന്നു നാലടി നീളം വരുന്ന ആനയൂടെ[[ആന#തുമ്പിക്കൈ|ആനയുടെ തുമ്പിക്കൈയിന്റെ]] ആകൃതിയിലുള്ള ഒരു തുകല്‍ക്കുഴല്‍ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍ നിന്നും തള്ളിനില്‍കുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍ നിന്നും കുട്ടയുടെ അടിയിലെ പിടിയില്‍ നിന്നും കയര്[[കയര്‍]] ഘടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ [[കുട്ട|കുട്ടയുടെ]] കയറിനേക്കാല്‍കയറിനേക്കാള്‍ ലോലമയിരിക്കും. കുട്ടയെ കമ്പക്കയര്‍ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
 
കമ്പക്കയര്‍ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന രണ്ട് മരക്കാലുകളില്‍ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയര്‍ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. കയറുകള്‍ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തില്‍]] ബന്ധിപ്പിക്കുന്നു. കമ്പക്കയറില്‍ തേക്കുകാരന്‍ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയര്‍ന്ന് വരികയും തറനിരപ്പിലെത്തുമ്പോള്‍ തുമ്പിക്കയറിനു നീളം കുറവായതിനാല്‍ സമ്മര്‍ദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു
 
==മറ്റു നാടന്‍ ജലസേചന ഉപകരണങ്ങള്‍==
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്