"ഹൈലിബറി കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q142599 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
 
വരി 2:
[[File:Haileybury College.jpg|ലഘു|ഹൈലിബറി കോളേജ് ഇന്ന്]]
ഇംഗ്ലണ്ടിലെ [[Hertfordshire|ഹെർട്ഫോഡ്ഷയറിലെ]] [[Hertford Heath|ഹെർട്ഫോഡ് ഹീത്തിൽ]] പ്രവർത്തിച്ചിരുന്ന ഒരു കലാലയമാണ് '''ഈസ്റ്റ് ഇന്ത്യ കോളേജ്'''. '''ഹൈലിബറി കോളേജ്''' എന്നും അറിയപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭരണരംഗത്തേക്കുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് 1806-ൽ [[ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്]] ഈ കോളേജ് സ്ഥാപിച്ചത്. ഇതിന്റെ ഒരു പ്രതിരൂപമെന്നോണം, സൈനികരെ പരിശീലിപ്പിക്കുന്നതിന് [[Addiscombe Military Seminary|അഡിസ്കോമ്പ്]] എന്ന സൈനിക അക്കാദമിയും കമ്പനിക്കുണ്ടായിരുന്നു.
 
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്ന [[റിച്ചാഡ് വെല്ലസ്ലി]], കൽക്കത്തയിൽ [[ഫോർട്ട് വില്യം കോളേജ്]] സ്ഥാപിച്ചതിന്റെ ഭാഗമായാണ് കൽക്കത്ത [[റൈറ്റേഴ്സ്ബിൽഡിങ്|റൈറ്റേഴ്സ്ബിൽഡിങ്ങിൽ]] ഹൈലീബറി കോളേജും സ്ഥാപിച്ചത്. ഇന്ത്യയിലെ ഭരണരംഗത്തേക്ക് വേണ്ട ഉദ്യേഗസ്ഥരെ വാർത്തെടുക്കലായിരുന്നു ഈ കോളേജിന്റെ ലക്ഷ്യം. കോളേജ് നടത്തുന്നതിന് പറ്റിയ സ്ഥലം ഇംഗ്ലണ്ടാണെന്ന് കണ്ടതിനെത്തുടർന്ന് 1809-ൽ ഹെർട്ഫോഡ്ഷയറിൽ കാമ്പസ് തുറന്നു. അതിന്റെ അര നൂറ്റാണ്ട് പ്രവർത്തനകാലയളവിൽ 2000-ത്തോളം പേരെ, ഉദ്യോഗസ്ഥരായി ഈ കോളേജ് ഇന്ത്യയിലേക്കയച്ചു.<ref name=BIR-1>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=29|language=ഇംഗ്ലീഷ്
Line 12 ⟶ 13:
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]]
[[വർഗ്ഗം:ഇംഗ്ലണ്ടിലെ കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/ഹൈലിബറി_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്