"ലിംഗവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിംഗവിവേചനം ബുദ്ധി ശക്തി അടിസ്ഥാനത്തിൽ അല്ല. ചില തെറ്റുകൾ തിരുത്തി വിവരം ചേർത്തിട്ടുണ്ട്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തുവിന്റേയും, ശരീരാകൃതി, ശാരീരികവും മാനസികവുമായ പ്രത്യേകതകൾ, ലൈംഗികത തുടങ്ങിയ ജീവശാസ്ത്രപരമായ [[ആന്തരഗ്രന്ഥിസ്രവം|ആന്തരഗ്രന്ഥിസ്രവ]]ങ്ങളെ സംബന്ധിച്ചുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സമൂഹം ഉണ്ടാക്കിയെടുത്ത ചില [[ലിംഗ പാത്രധർമം|ലിംഗ]] പാത്രധർമ്മമാണ് '''ലിംഗവിവേചനം (Gender Discrimination)''' എന്നു പറയുന്നത്. പരിണാമദശയിൽ മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലഘട്ടം മുതലേയുള്ള ചില വേർതിരിക്കലുകളും അടിച്ചമർത്തലുകളും ചൂഷണങ്ങളും ആണ് ഇതിന്‌ കാരണമെന്ന് വാദമുണ്ട്. ഇത്തരം വിവേചനത്തിന് ആഗോളതലത്തിൽ '''ലിംഗ വിവേചനം '''അർത്ഥമാക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീ- പുരുഷ- ട്രാൻസ് ജെൻഡറുകൾക്ക് ഇടയിലുള്ള അനാരോഗ്യകരമായ അസമത്ത്വത്തെയാണ്. ഇതിനെയാണ് '''ലിംഗ അസമത്വം (Gender Inequality)''' എന്ന് വിളിക്കപ്പെടുന്നത്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) നേരെയുള്ള അതിക്രമങ്ങളും ലൈംഗിക പീഡനങ്ങൾക്കുമൊക്കെ മൂലകാരണം സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഇത്തരം അസമത്വങ്ങളാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലിംഗ സമത്വം (Gender Equality), ലിംഗനീതി, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ ലിംഗ വിവേചനകൾക്ക് എതിരായി ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ പോലും ഉയർത്തിപ്പിടിക്കാറുണ്ട്.
 
[[വർഗ്ഗം:ലിംഗവിവേചനം]]
"https://ml.wikipedia.org/wiki/ലിംഗവിവേചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്